രാജ്യതലസ്ഥാനത്ത് വീണ്ടും നേരിയ ഭൂചലനം
ഡൽഹി: ന്യൂഡൽഹിയിൽ റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ് രണ്ട് മാസത്തിനിടെ ഇത് ഒൻപതാം തവണയാണ് രാജ്യതലസ്ഥാനത്ത് ഭൂചലനമുണ്ടാകുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ 18 കി മീറ്റര്‍ ആഴത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് ഭൂചലനമുണ്ടായതായി നാഷനല്‍…