Sun. Jan 19th, 2025

Tag: delhi protest

ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം അഴിച്ചു വിട്ടത് കോണ്‍ഗ്രസും, ആം ആദ്മി പാർട്ടിയുമാണെന്ന് പ്രകാശ് ജാവദേകർ

ന്യൂഡൽഹി: ദേശീയ പൗരത്വത്തിന്റെ പേരു പറഞ്ഞു പേരില്‍ ഡല്‍ഹിയില്‍ അക്രമം സംഘടിപ്പിച്ചത് കോണ്‍ഗ്രസും, എഎപിയുമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. “കോണ്‍ഗ്രസുകാരും,ആം ആദ്മി എംഎല്‍എ അമാനത്തുള്ളാ ഖാന്‍ കലാപത്തിനുള്ള ആഹ്വാനം ചെയ്യുന്ന…

പ്രതിഷേധം കനക്കുന്നു; ബംഗളുരുവിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തു

ബംഗളുരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനു ബംഗളുരുവിൽ ചരിത്രകാരനും,സാമൂഹിക പ്രവർത്തകനുമായ  രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും പൊലീസ് തന്നെ കസ്റ്റഡിയില്‍…

ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നു. “പൗരത്വ ഭേദഗതി നിയമവും എൻആർസിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണ്.…