Fri. Nov 22nd, 2024

Tag: Delhi AIMS

കോവാക്സിൻ ആദ്യ പരീക്ഷണം; ഇതുവരെ പാർശ്വഫലങ്ങൾ ഒന്നുമില്ല

ഡൽഹി: കൊവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ മനുഷ്യനിലെ ആദ്യഘട്ട പരീക്ഷണം ഡൽഹി എയിംസിൽ ആരംഭിച്ചു. വെള്ളിയാഴ്ച ആദ്യമായികോവാക്സിൻ പരീക്ഷിച്ച ഡൽഹി സ്വദേശിയായ മുപ്പത് വയസുകാരനിൽ…

കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി

ഡൽഹി: കൊവിഡിനെ ചെറുക്കാൻ ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി. ഡൽഹി എയിംസിൽ ഇന്നാണ് പരീക്ഷണം നടന്നത്. ഡൽഹി നിവാസിയായ…

രാജ്യത്ത് സാമൂഹികവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ തലത്തിൽ സാമൂഹിക വ്യാപനം ഉണ്ടായത്തിന് തെളിവില്ല എന്ന്…

‘കോവാക്‌സിന്‍’ പരീക്ഷിക്കാൻ വോളണ്ടിയർമാരെ തേടുന്നു

ഡല്‍ഹി: കോവിഡിനെതിരേ ഇന്ത്യ വികസിപ്പിക്കുന്ന ‘കോവാക്‌സിന്‍’ എന്ന വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് വിധേയരാകാൻ  ആരോഗ്യമുള്ള വളണ്ടിയര്‍മാരെ ഡല്‍ഹി എയിംസ് തേടുന്നു.  തിങ്കളാഴ്ച ഡല്‍ഹി എയിംസില്‍ വളണ്ടിയര്‍മാരുടെ രജിസ്ട്രേഷൻ…

ഡൽഹി എംയിസിലെ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു

ഡൽഹി: പിപിഇ കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി സമയം കുറച്ചതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ഡൽഹി എംയിസിലെ നഴ്സുമാർ സമരം അവസാനിപ്പിച്ചു. ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കുക, ജോലി സമയം പുനക്രമീകരിക്കുക, കൊവിഡ്…

ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിക്കും, സമരം ശക്തമാക്കാനൊരുങ്ങി ഡല്‍ഹി എയിംസിലെ നഴ്സുമാര്‍ 

ന്യൂഡല്‍ഹി: ചര്‍ച്ചയ്ക്ക് ഇന്നും തയ്യാറായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് ഡല്‍ഹി എംയിസിലെ നഴ്‍സുമാര്‍. അവധിയിലുള്ള നഴ്‌സുമാരെ അടക്കം ഉൾപ്പെടുത്തി സമരം വീണ്ടും തുടങ്ങാനാണ് തീരുമാനം. എയിംസിലെ കൂടുതല്‍…