Sat. Jan 18th, 2025

Tag: DeathToll

ലോകത്ത് കൊവിഡ് രോഗികള്‍ 60 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപത്തി ആറായിരത്തി എണ്ണൂറ്റി തൊണ്ണൂറായി. കൊവിഡ് ബാധിതരുടെ എണ്ണം അറുപത് ലക്ഷം പിന്നിട്ടു. അമേരിക്കയിൽ മാത്രം…

രാജ്യത്ത് 24 മണിക്കൂറിനിടെ 7964 പുതിയ കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി രാജ്യത്തെ കൊവിഡ് കണക്കുകള്‍ ആശങ്കാജനകമാകുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേര്‍ മരിക്കുകയും ഏഴായിരത്തി തൊള്ളായിരത്തി അറുപത്തി നാല് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെയുള്ളതില്‍…

കൊവിഡ് മരണനിരക്കില്‍ ചെെനയെ മറികടന്ന് ഇന്ത്യ, 24 മണിക്കൂറിനുള്ളില്‍ 7,466 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോള്‍ ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും മറികടന്ന് ഒമ്പതാം സ്ഥാനത്താണ്…

24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,566 കൊവിഡ് കേസുകള്‍

ന്യൂഡല്‍ഹി: തുടർച്ചയായ ഏഴാമത്തെ ദിവസവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ആറായിരത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 24 മണിക്കൂറിനിടെ…

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 86 മലയാളികള്‍

ദുബായ്: ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6487പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഒരു 1,37,706 ആയി. 86 മലയാളികളടക്കം 693 പേരാണ് ഇതുവരെ കൊവിഡ്…

കുവൈത്ത്: കൊവി‍ഡ് ബാധിച്ച് പയ്യന്നൂർ സ്വദേശി മരിച്ചു

കുവെെത്ത്:   കുവെെത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പയ്യന്നൂർ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുൽ ഗഫൂർ മരിച്ചു. 34 വയസ്സായിരുന്നു. ദജീജിൽ ആർക്കിടെക്റ്റ് ഓഫീസ് ജീവനക്കാരനാണ്. പനിയെ തുടര്‍ന്ന്…

രാജ്യത്തെ കൊവിഡ് ബാധിതര്‍ അരലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്  നാല്‍പ്പത്തി ഒമ്പതിനായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് പേര്‍ക്ക്. 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി എട്ട് പുതിയ കൊവിഡ് കേസുകളും…

കൊവിഡില്‍ ഇന്ത്യയ്ക്ക് ആശങ്കയേറുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 195 പേര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ  എണ്ണം  നാല്‍പ്പത്തി ആറായിരത്തി നാനൂറ്റി മുപ്പത്തി മൂന്നായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തി തൊള്ളായിരം കേസുകളാണ്. 195 പേരാണ്…

കൊവിഡില്‍ നിശ്ശബ്ദമായി ലോകം; രോഗബാധിതര്‍ 30 ലക്ഷത്തോടടുക്കുന്നു

ന്യൂഡല്‍ഹി:   ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വെെറസ് ബാധിതരാകട്ടെ 30 ലക്ഷത്തോടടുക്കുന്നു. ഇതുവരെ ഇരുപത്തി ഒമ്പത് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി…

ഇന്ത്യയില്‍  കൊവിഡ്  ബാധിതര്‍ കാല്‍ലക്ഷം കടന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം

ന്യൂഡല്‍ഹി: കൊവിഡ് 19 രാജ്യത്ത് അതിവേഗം പടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് കൊവിഡ് കേസുകളാണ്…