Mon. Dec 23rd, 2024

Tag: death toll

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍…

പിടിമുറുക്കി കൊവിഡ്: രോഗബാധിതര്‍ 32 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അറുപതിനായിരത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 67,150 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 32…

രാജ്യത്ത് കൊവിഡ് ബാധിതർ 29 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന രോഗബാധിതര്‍ ഇന്നും അറുപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപത്തി എണ്ണായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ട് പേര്‍ക്കാണ്…

ഇന്ത്യയില്‍ കൊവിഡ് മരണം അരലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധനവില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57, 982 പുതിയ കൊവിഡ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍…

സംസ്ഥാനത്ത് ആറ് കൊവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം സ്ഥിരീകരിച്ചത്. വയനാട് വാളാട് സ്വദേശി ആലി (73),…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. 70 വയസ്സുകാരനായ കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി, കാസര്‍കോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…

രാജ്യത്ത് 24 മണിക്കൂറിനിടെ 57,117 പേർക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ അമ്പത്തി ഏഴായിരത്തി ഒരുന്നൂറ്റി പതിനേഴ് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  764 പേർ മരണപ്പെടുകയും…

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ്; 689 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.…

രാജ്യത്ത് 24 മണിക്കൂറിനിടെ  48,661 കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം  പതിനാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ നാല്‍പ്പത്തി എണ്ണായിരത്തി അറുന്നൂറ്റി അറുപത്തി ഒന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒറ്റ…

ചെങ്ങന്നൂരില്‍ മരിച്ച തെങ്കാശി സ്വദേശിക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് 19 ബാധിച്ചു മരിച്ചു. ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിയുടെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്. 55 വയസ്സായിരുന്നു.  ചെങ്ങന്നൂരില്‍…