Wed. Jan 22nd, 2025

Tag: Dangerous

അപകടങ്ങൾ പതിയിരിക്കുന്ന അരീക്കാട്ടെ വ്യാപാര സമുച്ചയം

ഫറോക്ക്: കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ട അരീക്കാട്ടെ കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ അപകടം പതിയിരിക്കുന്നു. മേൽക്കൂരയിലും ചുമരിലും വിള്ളൽ വീണ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീഴുക പതിവായി.…

അപകടഭീഷണിയായി കക്കയം റോഡ് അരികിലെ കാട്

കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിന് ഇരുവശവും കാട് മൂടിയതോടെ വാഹന ഗതാഗതത്തിനു ഭീഷണി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാതയോരത്തെ കാട് വെട്ടിയിട്ടു 3 വർഷത്തോളമായി. പഞ്ചായത്തിന്റെ…

കേരളം വാക്സീൻ ക്ഷാമത്തിലേക്ക്, തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടകരം: ആരോഗ്യമന്ത്രി

കണ്ണൂർ: സംസ്ഥാനത്ത് വാക്സീൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക്…

മഅ്ദനി അപകടകാരിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

ന്യൂഡല്‍ഹി: ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി അപകടകാരിയായ മനുഷ്യന്‍ ആണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. അബ്ദുള്‍ നാസര്‍…

ബെയ്‌ജിങ്‌ നഗരം ഓറഞ്ച് നിറത്തിൽ, അപകടകരമായ പ്രതിഭാസമെന്ന് നിരീക്ഷകർ

ചൈന: ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നഗരം ഓറഞ്ചു നിറത്തിൽ കാണപ്പെട്ടു. മലിനീകരണം മൂലം നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം ഇതോടെ ഏറ്റവും…

മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരി: മമത ബാനര്‍ജി

ബംഗാൾ: മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പരുക്കേറ്റ ശേഷം പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിയിലാണ് മമതയുടെ പ്രതികരണം. ആശുപത്രിവിട്ട് രണ്ട് ദിവസത്തിനകം…

മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബി ജെ പിക്കാര്‍ എന്നു മമത ബാനര്‍ജി

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബി ജെ പിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബി ജെ പിയെന്ന് മമത പറഞ്ഞു.തൃണമൂലില്‍…