Mon. Dec 23rd, 2024

Tag: CPM

താക്കീത് അഭ്യര്‍ത്ഥനയായി; പിവി അന്‍വറിനെതിരായ പ്രസ്താവന തിരുത്തി സിപിഎം

  തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്ക് എതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ തിരുത്തല്‍. അന്‍വറിന്റെ നിലപാടില്‍ പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും…

നിലപാട് തിരുത്തി പിവി അന്‍വര്‍ പിന്തിരിയണമെന്ന് സിപിഎം

  തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പിവി അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഎം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും…

തൃശ്ശൂര്‍ പൂരം: എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ല, ജുഡീഷ്യല്‍ അന്വേഷണം വേണം; മുരളീധരന്‍

  തൃശ്ശൂര്‍: പൂരം കലക്കിയതിനെ കുറിച്ചുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് കെ…

മുതിർന്ന സിപിഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്ഥാനത്ത് സിപിഎമ്മിനെ വളർച്ചയുടെ…

എഡിജിപി എം ആർ അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും; സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നൽകിയ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവ്.…

യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസതിയിലെത്തിക്കും

ഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കും.…

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ…

ഇ പിയോടും അജിത് കുമാറിനോടും സിപിഎമ്മിന് രണ്ട് നിലപാടെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഇ പിയോടും എഡിജിപി എം ആർ അജിത് കുമാറിനോടും സിപിഎമ്മിന് രണ്ട് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി…

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം മാധ്യമസൃഷ്ടി; എംവി ഗോവിന്ദന്‍

  കാസര്‍കോട്: എഡിജിപി എംആര്‍ അജിത് കുമാര്‍, ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ…

ബിജെപി ഹിന്ദുക്കളെ കബളിപ്പിച്ചു, മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ചു; വിഡി സതീശന്‍

  തിരുവനന്തപുരം: തൃശൂരില്‍ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂരം കലക്കിയെന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കുക എന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും…