25 C
Kochi
Thursday, September 16, 2021
Home Tags CPM

Tag: CPM

Dead bodies pile up; Bangaluru crematoriums erect 'Housefull' boards

മൃതദേഹങ്ങള്‍ കുന്നുകൂടുന്നു; ഹൌസ്ഫുള്‍ ബോര്‍ഡ് വച്ച് ബംഗളൂരുവിലെ ശ്മശാനം

 ഇന്നത്തെ പ്രധാന വാർത്തകൾ:1 സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവ്വീസുകൾക്ക് മാത്രം അനുമതി2 സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്കാലിക പരിഹാരം; നാല് ലക്ഷം ഡോസ് ഇന്നെത്തും3 മൃതദേഹങ്ങള്‍ കുന്നുകൂടുന്നു, സംസ്കരിക്കാന്‍ ഇടമില്ല; ഹൌസ്ഫുള്‍ ബോര്‍ഡ് വച്ച് ബംഗളൂരുവിലെ ശ്മശാനം4 ശമനമില്ലാതെ കൊവിഡ് വ്യാപനം;...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മന്ത്രിസഭ രൂപീകരണം പ്രധാന അജണ്ട

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭ രൂപീകരണമാണ് പ്രധാന അജണ്ട. എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങും മുമ്പ് ഏതോക്കെ പാർട്ടികൾക്ക് എത്ര മന്ത്രി സ്ഥാനങ്ങൾ നൽകണമെന്നത് ഇന്നത്തെ യോഗം ചർച്ച ചെയ്യും. സിപിഎമ്മിന്‍റെ 13 മന്ത്രി സ്ഥാനങ്ങളിൽ ആരൊക്കെ വേണം...
vallikunnam abhimanyu murder econd accused arrested

അഭിമന്യു കൊലപാതകം ; ഒരു പ്രതികൂടി പിടിയിൽ

എറണാകുളം: വള്ളിക്കുന്നത്ത് പതിനഞ്ചു വയസുള്ള അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. വള്ളിക്കുന്നം സ്വദേശി വിജിഷ്ണുവാണ് എറണാകുളത്ത്  പോലീസ് പിടിയിലായത്. രാവിലെ ഒന്നാം പ്രതിയായ സജയ് ജിത്ത്‌ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതിനു പുറകെയാണ് ജിഷ്ണുവിന്റെ അറസ്റ്റ്.സജയ്ജിത്തിനും വിഷ്ണുവിനും പുറമെ മൂന്ന് പേർ...
abhimanyu murder rss member surrendered

അഭിമന്യു കൊലപാതകം; ആർഎസ്എസ് പ്രവർത്തകന്‍ പൊലീസിൽ കീഴടങ്ങി

ആലപ്പുഴ: വള്ളിക്കുന്നത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യു കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകനായ വള്ളിക്കുന്നത്ത് സ്വദേശി സജയ്‌ ജിത്ത് പാലാരിവട്ടം പോലീസിൽ കീഴടങ്ങി.പ്രതികളായവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പോലീസിന്  ലഭിച്ചിട്ടുണ്ട്. സജയ് ചിത് അടക്കം അഞ്ച് പ്രതികളുള്ള കേസിൽ വ്യക്തിവൈരാഗ്യമാണ്‌ കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം....
cyber attack against pramod mohan thakazhy

സിപിഎമ്മിന്റെ സൈബർ മുഖത്തെ ഇല്ലാതാക്കി സൈബർ സഖാക്കൾ

 ആലപ്പുഴ:സംഘപരിവാറിനെയും കോൺഗ്രസിനെയും കളിയാക്കി സിപിഎമ്മിനെ ഉയർത്തിക്കാട്ടി ഷിബുലാൽജി എന്ന സാങ്കൽപിക കഥാപാത്രമായി മാറി സർക്കാസത്തിലൂടെ പോസ്റ്റുകൾ ഇട്ടിരുന്ന സിപിഎമ്മിന്റെ ഒരു സൈബർ മുഖമായിരുന്നു പ്രമോദ് മോഹൻ തകഴി. പ്രമോദിന്റെ വിഡിയോകൾ ലക്ഷക്കണക്കിനുപേരാണ് കണ്ടിരുന്നത്. ഇപ്പോൾ പ്രമോദ് സൈബർ ആക്രമണത്തെ നേരിടുകയാണ്, അതും സിപിഎം അനുഭാവികളിൽ നിന്നുള്ള ആക്രമണം.സ്പീക്കർ പി...

തൃശൂരിൽ പോളിങ് കുറഞ്ഞത് ബിജെപി ശക്തികേന്ദ്രങ്ങളിലെന്ന് സിപിഎമ്മും കോണ്‍ഗ്രസും

തൃശൂര്‍:തൃശൂരിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്ന് സിപിഎമ്മും കോൺഗ്രസും. കഴിഞ്ഞ തവണത്തെക്കാൾ നാല് ശതമാനത്തിലധികം പോളിങ് തൃശൂരിൽ കുറഞ്ഞു. ഇത് ആരെ ബാധിക്കുമെന്ന ആശങ്ക അവസാന കണക്കുകൂട്ടലിലും മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു.ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയ ഗുരുവായൂരിൽ വോട്ടിങ് ശതമാനം 68.46 മാത്രമാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ പുന്നയൂർകുളം, ഏങ്ങണ്ടിയൂർ,...

ബിജെപി സിപിഎമ്മിന് അനുകൂലമായി വോട്ടുമറിച്ചേക്കും; എ കെ ആന്റണി

തിരുവനന്തപുരം:കേരളത്തില്‍ കോണ്‍ഗ്രസ് മുക്ത സര്‍ക്കാര്‍ വരുന്നതിന് ബിജെപി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ടുകള്‍ മറിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതുനിമിഷവും ബിജെപി പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹിയില്‍ നിന്നും കല്‍പ്പന വന്നേക്കാമെന്നും കഴിഞ്ഞ ഏഴു വര്‍ഷമായി കോണ്‍ഗ്രസ്...

സിപിഎമ്മിൽ നടക്കുന്നത് ബിംബവത്കരണം; ക്യാപ്റ്റൻ നടുക്കടലിൽ -മുല്ലപ്പള്ളി

കണ്ണൂർ:സിപിഎമ്മിൽ നടക്കുന്നത് ബിംബവത്കരണമാണെന്നും ക്യാപ്റ്റൻ നടുക്കടലിലാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ പ്രചരണ പരിപാടിയിൽ ഇവൻറ് മാനേജ്മെൻറ് കമ്പനി തയാറാക്കിയ രണ്ടായിരത്തോളം പേരാണ് ക്യാപ്റ്റൻ എന്ന് വിളിച്ചത്. അവർ യോഗവും കഴിഞ്ഞ് കൂലിയും വാങ്ങി പോയി. ജനാധിപത്യ സ്വഭാവമില്ലാത്ത ബിംബവത്കരണമാണ് സിപിഎമ്മിൽ നടക്കുന്നത്. ക്യാപ്റ്റൻ നടുക്കടലിലാണ്...

സിപിഎം മനപൂർവം വ്യാജ വോട്ടർമാരെ തിരുകി കയറ്റിയെന്ന്​ ചെന്നിത്തല

ഹരിപ്പാട്​:ഇരട്ടവോട്ടുകൾ തടയാൻ തിരഞ്ഞെടുപ്പ്​ കമ്മീഷൻ സ്വീകരിച്ച നടപടികൾ പര്യാപ്​തമല്ലെന്ന്​ പ്ര​തിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തിരഞ്ഞെടുപ്പ്​ കമ്മീഷൻ നടപടികൾ കാര്യക്ഷമമല്ല. ഹൈക്കോടതി വിധിയും ഇത്​ തടയാൻ പര്യാപ്​തമല്ലെന്ന്​ ചെന്നിത്തല പറഞ്ഞു.ഇരട്ടവോട്ട്​ തടയാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം. രാഷ്​ട്രീയപാർട്ടികൾ ഇക്കാര്യത്തിൽ ജാഗ്രതകാണിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ വിജയം കള്ളവോട്ടിന്‍റെ...

പാലാ നഗരസഭയിൽ സിപിഎം-ജോസ് പക്ഷം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകളിലേക്ക്1)പാലാ നഗരസഭയില്‍ കയ്യാങ്കളി; കൗൺസിലർമാര്‍ക്ക് പരിക്ക്2)നിയമസഭ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രിൽ നാല് വരെ3) വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്ന് ചെന്നിത്തല4)കായംകുളത്ത്‌ പോസ്റ്റല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ വിതരണമെന്ന് പരാതി5) നേമത്ത് പ്രിയങ്ക എത്താത്തതിൽ മുരളീധരന് അതൃപ്തി, നേരിട്ട് പരാതിയറിയിച്ചു6)തിരഞ്ഞെടുപ്പ് മത്സരരംഗത്ത് ഇനിയില്ലെന്ന്...