Sun. Dec 22nd, 2024

Tag: CPM

ഭരണത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് വിജയ്; വേണ്ടെന്ന് സിപിഎം

  ചെന്നൈ: സഖ്യത്തിന് തയ്യാറായാല്‍ അധികാരത്തിലെത്തുമ്പോള്‍ ഭരണത്തില്‍ പങ്കാളിത്തം നല്‍കാമെന്ന തമിഴക വെട്രി കഴകം നേതാവ് വിജയ്യുടെ വാഗ്ദാനംതള്ളി സിപിഎം. അധികാരത്തിലെത്തിയാല്‍ എന്തെല്ലാം ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന്…

കള്ളപ്പണം ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രി പരിശോധന

  പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന. വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ…

പാര്‍ട്ടി നയം മാറ്റുമെന്ന വാര്‍ത്ത തള്ളി സിപിഎം നേതാക്കള്‍

  ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ സീതാറാം യെച്ചൂരിയുടെ നയം സിപിഎം മാറ്റുന്നുവെന്ന വാര്‍ത്ത തള്ളി സിപിഎം നേതാക്കള്‍. രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചര്‍ച്ച ചെയ്യൂവെന്ന് പ്രകാശ് കാരാട്ട്…

‘എല്ലാവരെയും സ്വാഗതം ചെയ്യും’; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം

  കണ്ണൂര്‍: ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം. വ്യക്തികളല്ല നയമാണ് പ്രശ്‌നമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇടത്…

കളമശ്ശേരി സ്‌ഫോടനം: യുഎപിഎയില്‍ ഇടതുപക്ഷത്തിന്റെ ഇരട്ട നിലപാട്

വ്യക്തികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനെതിരെ സിപിഎമ്മും കേന്ദ്ര നേതൃത്വവും ശബ്ദമുയര്‍ത്തുകയും നിയമത്തെ ക്രൂരമെന്ന് വിളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഭരണമുള്ള കേരളത്തില്‍ യുഎപിഎയില്‍ ഇരട്ടനിലപാട് സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത് ളമശ്ശേരി സമ്ര…

അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി ; മുതിർന്ന സിപിഎം നേതാവ് സസ്‌പെൻഷനിൽ

അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ പശ്ചിമബംഗാളിലെ മുതിർന്ന സിപിഎം നേതാവ് തൻമയ് ഭട്ടാചാര്യയെ പോലീസ് ചോദ്യംചെയ്തു. ഇതേത്തുടർന്ന് സിപിഎം ഇദ്ദേഹത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തൻമയ്…

ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ

  ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. ആലപ്പുഴയില്‍ നടക്കുന്ന പരിപാടിയില്‍നിന്ന് സിപിഐ കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കും. ജനറല്‍ ആശുപത്രിയില്‍ അതിക്രമിച്ചുകയറി എന്ന പരാതിയില്‍ ആലപ്പുഴ…

മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോണ്‍ഗ്രസും സംഘപരിവാറും; മുഖ്യമന്ത്രി

  ചേലക്കര: പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും സംഘപരിവാര്‍ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് മതനിരപേക്ഷതയോട് കൂറ് കാണിക്കുന്നില്ല. ഗോള്‍വാള്‍ക്കറുടെ മുന്നില്‍ ഒരു നേതാവ് വണങ്ങി…

‘100 കോടി കൊടുത്ത് വാങ്ങാനുള്ള അസറ്റാണോ ആന്റണി രാജു’; തോമസ് കെ തോമസ്

  തിരുവനന്തപുരം: താന്‍ വീണ്ടും ജനിച്ച ദൈവദൂതനാണെന്ന് എപ്പോഴും പറയാറുണ്ടെന്നും അത് വളരെ കറക്ടാണെന്നും തോമസ് കെ തോമസ് എംഎല്‍എ. ഇടത് എംഎല്‍എമാരായ ആന്റണി രാജു, കോവൂര്‍…

ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ല; പൊലീസ് റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനം

  തിരുവനന്തപുരം: കണ്ണൂരില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടന്‍ ഉണ്ടാവില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. നേരത്തെ ജില്ലാ പഞ്ചായത്ത്…