Sun. Jan 19th, 2025

Tag: covid19

സംസ്ഥാനത്ത് ഒരു ദിവസം 2000 കൊവിഡ് പരിശോധനകള്‍ നടത്താന്‍ തീരുമാനം 

തിരുവനന്തപുരം: കൊവിഡിന്റെ സാമൂഹിക വ്യാപനം തിരിച്ചറിയാനായി സംസ്ഥാനത്ത് ഒരു ദിവസം രണ്ടായിരം കൊവിഡ് പരിശോധനകൾ നടത്തും. ഇതിനായി ആർഎൻഎ വേർതിരിക്കുന്ന കിറ്റുകളും പിസിആർ കിറ്റുകളും കൂടുതലായി എത്തിച്ചു.…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

ന്യൂ ഡല്‍ഹി: ലോക്ക്ഡൗണിന്‍റെ നാലാംഘട്ടം കൂടുതൽ ഇളവുകളോടെ തുടങ്ങി മൂന്നാം ദിനമാകുമ്പോള്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 1,1,0139 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19…

ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടല്‍ മാത്രം; മദ്യശാലകള്‍ ബുധനാഴ്ച തുറക്കും, ​സംസ്ഥാന സർക്കാർ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.  മേയ് 26 മുതൽ നടത്താൻ നിശ്​ചയിച്ചിരുന്ന എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകൾ മാറ്റി. ബെവ്​കോ…

കേരളം ഉള്‍പ്പെടെ നാല്‌ സംസ്ഥാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക

ബംഗളൂരു: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കേരളം കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ…

സൊമാറ്റോയ്ക്ക്​ പിറകെ  സ്വിഗ്ഗിയും കൂട്ടപിരിച്ചുവിടലിന്​ ഒരുങ്ങുന്നു

ന്യൂ ഡല്‍ഹി: അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തി ഒരുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന്​ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി അറിച്ചു. 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന്​ സൊമാറ്റോ പ്രഖ്യാപിച്ചതിന്​…

ഗുജറാത്തില്‍ കോവിഡ് 19 രോഗബാധിതന്‍ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍

അഹമ്മദാബാദ്: കൊറോണ ബാധിതനായി അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഹമ്മദാബാദ് ബിആര്‍ടിഎസ് സ്റ്റാന്റില്‍ അറുപത്തേഴുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസതടസ്സം…

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 86 മലയാളികള്‍

ദുബായ്: ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6487പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഒരു 1,37,706 ആയി. 86 മലയാളികളടക്കം 693 പേരാണ് ഇതുവരെ കൊവിഡ്…

ആരോഗ്യ സേതു സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം 

ന്യൂ ഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു നിര്‍ബന്ധമാക്കിയ  നിര്‍ദേശം സര്‍ക്കാര്‍ ലഘൂകരിച്ചു. ജീവനക്കാര്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെടുന്ന തരത്തിലാണ്…

രാജ്യത്ത് 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് കൊവിഡ് 

ന്യൂ ഡല്‍ഹി: രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചു. ഒരു…

കൊവിഡ് കേസുകളില്‍ ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന് ബ്രസീല്‍

ബ്രസീലിയ: യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയയെും സ്പെയിനെയും മറികടന്ന് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തില്‍ ബ്രസീല്‍ നാലാമത് എത്തിയിരിക്കുകയാണ്. 24 മണിക്കൂറില്‍ 14,919 പുതിയ കേസുകളാണ് ബ്രസീലില്‍…