Thu. Dec 19th, 2024

Tag: covid19

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 17, 265 ആയി 

ന്യൂഡല്‍ഹി: ഇന്ത്യയില്‍  കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി ഉയര്‍ന്നു. രാജ്യത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തി അഞ്ചായി. നിലവില്‍ വെെറസ് ബാധയേറ്റ്…

ലോക്ഡൗണില്‍ ഏഴ് ജില്ലകളില്‍ ഇളവ് ഇന്നുമുതല്‍ 

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ ലോക്ഡൗണില്‍ നിന്ന് കേരളത്തിലെ ഏഴ് ജില്ലകള്‍ നിയന്ത്രണങ്ങളോടെ ഇന്ന് പുറത്ത് കടക്കും. ഗ്രീന്‍ സോണില്‍പ്പെട്ട കോട്ടയം ഇടുക്കി…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,007 പേര്‍ക്ക്, കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിൽ 40 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍.  കേരളം കൊവിഡിനെ നേരിട്ട…

മാതൃകയായി കേരളം; സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ്, 10 പേര്‍ രോഗമുക്തരായി 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കം മൂലമാണ് രോഗം പടര്‍ന്നത്. അതേസമയം ശുഭസൂചനമായി 10…

കൊവിഡ് 19; ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളില്‍ സജീവമായി ആശ വര്‍ക്കര്‍മാര്‍ 

എറണാകുളം: കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയാണ്‌ ആശ വർക്കർമാർ. വെറസ് ബാധ സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി താഴെത്തട്ടിൽ നേരിട്ട്‌ ഇടപെടുന്നത്‌ ആശ വർക്കർമാരാണ്‌. പുറമെനിന്നും ഒരാൾ എത്തിയാൽ…

അഞ്ചര ലക്ഷം ആന്‍റി ബോഡി ടെസ്റ്റിങ് കിറ്റുകള്‍ ചെെനയില്‍ നിന്ന് ഇന്ത്യയിലെത്തി 

ന്യൂഡല്‍ഹി: ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം ചൈനയില്‍നിന്നു കയറ്റി അയച്ച കോവിഡ് പരിശോധനാകിറ്റുകള്‍ ഇന്ന് ഇന്ത്യയിലെത്തി. അഞ്ചരലക്ഷം  ആന്റിബോഡി ടെസ്റ്റിങ് കിറ്റുകളും ഒരു ലക്ഷം ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളുമാണ്…

ഗള്‍ഫിലുള്ള  പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പദ്ധതി തയ്യാറായി

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. യുഎഇയിലെ പ്രവാസികളെയാണ് ആദ്യം തിരിച്ചെത്തിക്കുക. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര…

‘ഇതാവണമെടാ കലക്ടര്‍’; സുഹാസിനെ പ്രശംസിച്ച് രഞ്ജി പണിക്കര്‍

എറണാകുളം: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന എറണാകുളം കളക്ടര്‍ എസ് സുഹാസിനെ പ്രശംസിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍ രംഗത്ത്.  ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അവശ്യ…

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നു 

യുഎഇ:   യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനേഴായിരം…

കേരളത്തിന് ആശ്വാസ ദിനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം, ഏഴ് പേര്‍ രോഗമുക്തി നേടി 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് ഇദ്ദേഹം. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന്…