Mon. Nov 18th, 2024

Tag: covid19

രാജ്യത്ത് രോഗനിരക്ക് ഉയരുന്നു; റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐസിഎംആര്‍ തീരുമാനം

ന്യൂ ഡല്‍ഹി: കോവിഡിന്റെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ മെഡിക്കല്‍ റിസര്‍ച്ച്‌) തീരുമാനം. 75 ജില്ലകളിലായി 400 പേരെ…

24 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; ജാഗ്രത വേണമെന്ന് ത്രിപുര സര്‍ക്കാര്‍

അഗര്‍ത്തല: ത്രിപുരയില്‍ 24 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 88 ആയി. ദലായി ജില്ലയിലെ…

കൊവിഡില്‍ വിറങ്ങലിച്ച് ലോകം; രോഗബാധിതര്‍ 40 ലക്ഷത്തിലേക്ക് 

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി ഒമ്പത് ലക്ഷത്തി പതിനേഴായിരത്തി തൊള്ളായിരത്തി എട്ടായി. ഇരുപത്തി ഏഴ് ലക്ഷത്തിലധികം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. അമേരിക്കയിലെ സ്ഥിതി…

ജനത്തിന് സഹായം എത്തിക്കാതെയുള്ള ലോക്ക്ഡൗണ്‍ ദുരന്തമാകും: രാഹുൽ ഗാന്ധി

ന്യൂ ഡല്‍ഹി: ലോക്ക് ഡൗൺ പിൻവലിക്കുന്നതിലെ മാനദണ്ഡം കേന്ദ്ര സ‍‌ർക്കാ‍‍ർ വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾ വലിയ ദുരിതത്തിലാണെന്നും ഏറെക്കാലം ഇങ്ങനെ പോകാൻ പറ്റില്ലെന്നും…

കൊവിഡിനെ ചെറുക്കാന്‍ സാധിച്ചില്ലെങ്കില്‍ ആഫ്രിക്കയില്‍ 1.90 ലക്ഷം പേര്‍ മരിച്ചേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ ആഫ്രിക്കയില്‍ ഒരുവർഷത്തിനുള്ളിൽ 83, 000 മുതല്‍ 1.90 ലക്ഷം പേര്‍ വരെ വെെറസ് ബാധിച്ച് മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 29…

റെയില്‍വെയുടെ ഐസൊലേഷന്‍ കോച്ചുകള്‍ രാജ്യത്തെ 215 സ്‌റ്റേഷനുകളില്‍ വിന്യസിക്കും

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വെ തയ്യാറാക്കിയ ഐസൊലേഷന്‍ കൊച്ചുകള്‍ രാജ്യത്തെ 215 റെയില്‍വെ സ്‌റ്റേഷനുകളില്‍ വിന്യസിക്കും. ഐസൊലേഷന്‍…

കോയമ്പേട് ചന്ത അടച്ചതോടെ പച്ചക്കറികള്‍ക്ക് തീവില

ചെന്നൈ: രോഗവ്യാപനത്തിന്‍റെ കേന്ദ്രമായ കോയമ്പേട് ചന്ത അടച്ചതോടെ തമിഴ്നാട്ടിൽ പച്ചക്കറികൾക്ക് തീവില. കേരളത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയും നിലച്ചിരിക്കുകയാണ്. ചില്ലറ വിപണിയിൽ വില ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. ചെന്നൈയിൽ…

ഇന്ന് കരിപ്പൂരിലെത്തുന്നത് 189 പ്രവാസികള്‍; 85 പേർക്ക് വീടുകളിലേക്ക് പോകാം

കോഴിക്കോട്: ഇന്ന് രാത്രി ദുബായില്‍ നിന്നും കരിപ്പൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൊത്തം 189 യാത്രക്കാരില്‍ 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേര്‍ കോഴിക്കോട്…

ജൂൺ-ജൂലായ്  മാസത്തോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തുമെന്ന് എയിംസ് മേധാവി 

ന്യൂ ഡല്‍ഹി: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന രീതിയുടേയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ ജൂൺ-ജൂലായ് മാസത്തോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയേക്കാമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ്…

കേരളത്തിന് വീണ്ടും ആശ്വാസ ദിനം, ഇന്നും പുതിയ കൊവിഡ് രോഗികളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 5 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 25 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 474 പേര്‍ ഇതുവരെ…