Mon. Nov 18th, 2024

Tag: covid19

ലോക്ക് ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: കോവിഡ് 19നെതിരെ വാക്‌സിന്‍  വികസിപ്പിക്കുന്നതുവരെ സാമൂഹ്യ അകലം മാത്രമാണ് സുരക്ഷിത മാര്‍ഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും…

45 മിനിറ്റിൽ ഫലം കിട്ടുന്ന കൊവിഡ് പരിശോധന സംവിധാനം കൂടുതൽ ഇടങ്ങളിൽ തുടങ്ങാൻ തീരുമാനം

തിരുവനന്തപുരം: ക്ഷയരോഗ പരിശോധന നടത്തുന്ന രീതിയിൽ ചിപ് അടിസ്ഥാനമാക്കിയുള്ള പിസിആര്‍ പരിശോധന സംവിധാനം കൂടുതല്‍ ഇടങ്ങളില്‍ തുടങ്ങാൻ സര്‍ക്കാര്‍ തീരുമാനം. ഇതിനായി 19 ഉപകരണങ്ങള്‍ കൂടി എത്തിക്കും.…

ഇന്നലെ വിമാനങ്ങളിലെത്തിയ 6 പേർക്ക് കൊവിഡ് ലക്ഷണം

കോഴിക്കോട്: ബഹ്റൈനിൽ നിന്നും ദുബായിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയവർക്ക് കൊവിഡ് ലക്ഷണം കണ്ടെത്തി. ബഹ്റൈനിൽ നിന്നെത്തിയ നാല് പേരെയും ദുബായിൽ നിന്നെത്തിയ  രണ്ട് പേരെയുമാണ് ഇതേതുടര്‍ന്ന് ആശുപത്രിയിലേക്ക്…

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസർകോട് ജില്ലയിലുള്ള നാല് പേർക്കും, പാലക്കാട്, മലപ്പുറം,…

 ആഭ്യന്തര വിമാന സർവീസുകളും ആരംഭിക്കുന്നു; യാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം

ന്യൂഡല്‍ഹി: ട്രെയിൻ സർവ്വീസ് പുനസ്ഥാപിച്ചതിന് പിന്നാലെ മെയ് 17ഓടെ വിമാന സർവ്വീസുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ കേന്ദ്രസർക്കാർ ആലോചന. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 ആണ്…

ആമസോണിലെ 600 ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ്; 6 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട്

സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസിലെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവായ ആമസോണിലെ 600 ഓളം ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ചവരില്‍ ആറുപേര്‍ മരിച്ചതായും അന്താരാഷ്ട്ര…

മദ്യത്തിനു സെസ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്‍റെ പരിഗണനയില്‍: തോമസ് ഐസക്

തിരുവനന്തപുരം: മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇക്കാര്യവും പരിഗണിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. കൊവിഡ് പ്രതിസന്ധി…

സ്വന്തം നാട്ടിലേക്ക് നടന്നുപോകുന്ന അതിഥി തൊഴിലാളികളെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റണമെന്ന് കേന്ദ്രം

ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് നടന്നുപോകുന്നത് തടയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ്…

കൊവിഡില്‍ കുരുങ്ങി സൗദി; ;ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി 

റിയാദ്: കൊവിഡ് 19 കാരണം സാമ്പത്തിക മേഖലയില്‍ ഉണ്ടായ തിരിച്ചടി നേരിടാന്‍ കര്‍ശന നടപടികളുമായി സൗദി അറേബ്യ. മൂല്യ വര്‍ധിത നികുതി (VAT) മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്നും ചെലവു…

ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടില്‍ കേരളം; മേഖലകള്‍ തിരിച്ച് നിയന്ത്രണം മതി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും. ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്നും രോഗവ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി മേഖലകള്‍ തിരിച്ച് നിയന്ത്രണം…