Mon. Jan 20th, 2025

Tag: covid19

ജീവനക്കാരന് കൊവിഡ്, ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ന്യൂ ഡല്‍ഹി: എയര്‍ ഇന്ത്യ വിമാന കമ്പനിയുടെ ഡല്‍ഹി ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഓഫീസ് രണ്ടു ദിവസത്തേക്ക് അടച്ചു.  അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് നടപടി. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന്…

ജാഗ്രതയോടെ മുന്നോട്ട്; ലോക്ക് ഡൗൺ ഇളവുകളിൽ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന 

ജനീവ: കൊവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലോകരാജ്യങ്ങൾ നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം. കൂടുതൽ ജാ​ഗ്രതയോടെ വേണം ഇനി മുന്നോട്ട് പോകാൻ…

‘അവരുടെ ധീരതയാണ് ഈ പോരാട്ടത്തിൽ നമ്മുടെ കരുത്ത്’; നഴ്സസ് ദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആശംസകളും ആദരവുമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ കാണിക്കുന്ന ധീരതയാണ്…

ട്രെയിനിൽ കേരളത്തിലേക്ക് വരുന്നവർ നിർബന്ധമായും ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കൊവഡ് 19 ജാഗ്രത പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് കേരള സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ മടങ്ങുവാനായി നേരത്തെ അപേക്ഷിച്ചവർ ട്രെയിനിൽ വരുന്നുണ്ടെങ്കിൽ…

കൊവിഡ് വാക്സിൻ; ഡേറ്റ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ ശ്രമിക്കുന്നതായി യുഎസ്

വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരെയുള്ള അമേരിക്കയുടെ വാക്സിൻ പരീക്ഷണങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ‌ ശ്രമിച്ചിരുന്നതായി യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷനും സൈബർ സുരക്ഷാ വിദ​ഗ്‍ദ്ധരുടെയും വെളിപ്പെടുത്തൽ. കൊറോണ…

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കവിഞ്ഞു 

ദുബായ്: ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 4737 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം 560 പേർ മരണമടഞ്ഞു. കൊവിഡ്…

ലോകത്തെ കൊവിഡ് മരണനിരക്ക് രണ്ട് ലക്ഷത്തി എൺപത്തി ആറായിരം പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകമാകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 42,50000 കവിഞ്ഞു. ഒപ്പം മരണസംഖ്യ 2 87250 ആയി. എൺപതിനായിരത്തിലധികം ആളുകൾ മരിച്ച അമേരിക്കയാണ് കൊവിഡ് മരണനിരക്കിൽ മുൻപിൽ. ബ്രിട്ടനിൽ മരണം…

രാജ്യത്ത് ഇന്ന് മുതൽ ട്രെയിന്‍ സർവീസുകൾ പുനരാരംഭിക്കുന്നു 

ന്യൂ ഡല്‍ഹി: മാർച്ച് 24ന് സമ്പൂർണ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചതിന് ശേഷം രാജ്യത്ത് ഇന്ന് മുതൽ പാസഞ്ചർ ട്രെയിനുകൾ ഓടി തുടങ്ങും. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ…

രാജ്യത്ത് കോവിഡ് ബാധിതര്‍ എഴുപതിനായിരം കടന്നു: 24 മണിക്കൂറില്‍ 87 മരണം

ന്യൂ ഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 36034 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 7, 756 ആയി ഉയര്‍ന്നു…

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയായി വയനാട് 

മാനന്തവാടി: ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്ന വയനാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവിടെ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുതിര്‍ന്ന പൗരന്മാരുടെ…