Mon. Nov 18th, 2024

Tag: #Covid

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് കേന്ദ്രം; കര്‍ഫ്യൂവോ, ഭാഗിക ലോക്ക്ഡൗണോ, സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം…

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന കണക്കിൽ വൻ വർദ്ധന, ആശങ്കയിൽ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നെന്ന് കണക്ക്. പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് കരുതുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഏപ്രിൽ…

കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വേഗത്തില്‍

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാള്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രോഗം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യമന്ത്രാലയം…

തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കൊവിഡ്

ഇടുക്കി: തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്‍റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രചാരണം നിര്‍ത്തിയ ആന്‍റണി നിരീക്ഷണത്തിലേക്ക് മാറി. ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ജെ ജോസഫിനും കഴിഞ്ഞമാസം കൊവിഡ്…

കൊവിഡ് പ്രതിരോധം; യുഎഇയില്‍ ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ കൂടി തുറക്കുന്നു

അബുദാബി: യുഎഇയില്‍ കൊവിഡ് ചികിത്സക്കായി ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ കൂടി ഈ മാസം തുറക്കുന്നു.  ചൊവ്വാഴ്‍ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യ – പ്രതിരോധ മന്ത്രാലയം ഇക്കാര്യം…

കൊവിഡ്‌ പ്രതിരോധം അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനിടെ നടത്തിയ…

നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും സൗദിയിൽ ജനസമ്പർക്കം ഒഴിവാക്കാൻ കർശന നിർദേശങ്ങൾ

റിയാദ്: കൊവിഡ് വീണ്ടും വ്യാപകമായതിനെ തുടർന്ന് ഏർപ്പെടുത്തിയ താത്കാലിക വിലക്കിൽ ഇളവ് നൽകിയതോടെ ജനങ്ങൾ കൂട്ടംകൂടുന്നത് തടയാൻ കർശന നിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. ഇന്ന് (ഞായർ) മുതലാണ്…

ഗുജറാത്തിൽ കൊവിഡ് വാക്​സിൻ രണ്ടു ഡോസും സ്വീകരിച്ച ആരോഗ്യപ്രവർത്തകന്​ കൊവിഡ്

അഹമ്മദാബാദ്​: ഗുജറാത്തിൽ കൊവിഡ്​ വാക്​സിന്‍റെ രണ്ടു ഡോസും സ്വീകരിച്ച ആരോഗ്യപ്രവർത്തകന്​ രോഗം. ഗാന്ധിനഗർ സ്വദേശിയായ ആരോഗ്യപ്രവർത്തകൻ ​ജനുവരി 16നാണ്​ ആദ്യഡോസ്​ വാക്​സിൻ സ്വീകരിച്ചത്​. ഫെബ്രുവരി 15ന്​​ രണ്ടാമത്തെ…

കൊവി​ഡ് നി​യ​ന്ത്ര​ണം: സൗദിയിൽ ഇ​ന്നു മു​ത​ൽ ഭാ​ഗി​ക ഇ​ള​വ്

ജി​ദ്ദ: റ​സ്​​റ്റൊറ​ൻ​റു​ക​ൾ ഉ​ൾ​പ്പെ​ടെ ചി​ല മേ​ഖ​ല​ക​ൾ​ക്കു​ള്ള കൊവി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് സൗ​ദി അ​റേ​ബ്യ തീ​രു​മാ​നി​ച്ചു. ഇ​തു​പ്ര​കാ​രം റ​സ്​​റ്റൊറ​ൻ​റ്, ക​ഫേ തു​ട​ങ്ങി​യ​വ​യി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം. സി​നി​മാ​ശാ​ല, റ​സ്​​റ്റൊറ​ൻ​റ്,…

കൊവിഡ് വീണ്ടും കൂടുന്നു; വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രനിർദേശം

ന്യൂഡൽഹി: 36 ദിവസത്തിനു ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് വീണ്ടും 18,000 കടന്നു. പല സംസ്ഥാനങ്ങളിലും കേസുകൾ വർധിച്ച സാഹചര്യത്തിൽ പരിശോധനയും വാക്സിനേഷൻ നടപടികളും ശക്തിപ്പെടുത്താൻ…