Mon. Jan 20th, 2025

Tag: #Covid

രാജ്യത്ത്​ 1.34ലക്ഷം പേർക്ക്​ കൂടി കൊവിഡ്; 65 ശതമാനം കേസുകളും അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന്

ന്യൂഡൽഹി: രാജ്യത്ത്​ പുതുതായി കൊവിഡ് സ്​ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷത്തിന്​ മുകളിൽ. 24 മണിക്കൂറിനിടെ 1,34,154 പേർക്കാണ്​ കൊവിഡ് സ്​ഥിരീകരിച്ചത്​. 2887 മരണവും സ്​ഥിരീകരിച്ചു. തമിഴ്​നാട്ടിലും കേരളത്തിലുമാണ്​ പുതുതായി…

ഉത്തരാഖണ്ഡിൽ 2000 പൊലീസുകാർക്ക് കൊവിഡ്; 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവർ

ഡെറാഡൂൺ: കൊവിഡ് രണ്ടാംതരംഗത്തിൽ ഉത്തരാഖണ്ഡിൽ 2000ത്തിലേറെ പൊലീസുകാർക്ക് അസുഖം ബാധിച്ചതായി അധികൃതർ. ഇവരിൽ 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവരാണെന്നും അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ട് ചെയ്യുന്നു. ആകെ…

കൈവിടരുത് ജാഗ്രത; കൊവിഡ് മൂന്നാം തരംഗവും ഗുരുതരമാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം…

പുതുതായി 19,661 പേര്‍ക്ക് കൊവിഡ്; ആദ്യമായി 200 കടന്ന് പ്രതിദിന മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 19,661 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758,…

രാജ്യത്ത് പ്രതിദിന രോഗബാധിതർ 1.32 ലക്ഷം, 3,207 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളിൽ നേരിയ വർദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,31,456 പേര്‍ ഇന്നലെ രോഗമുക്തരായി…

കൊവിഡ്​ ബാധിതരല്ലാത്ത 32 പേർക്ക്​ ബ്ലാക്ക്​ ഫംഗസ്

അമൃത്​സർ: പഞ്ചാബി​ൽ ഇതുവരെ 158 ബ്ലാക്ക്​ ഫംഗസ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ കൊവിഡ്​ സ്​ഥിരീകരിച്ചത്​ 126 പേർക്ക്​ മാത്രവും. കൊവിഡ്​ സ്​ഥിരീകരിക്കാത്ത 32 പേർക്ക്​ ബ്ലാക്ക്​…

കൊവിഡും സംഘടനാ ദൗർബല്യവും തിരിച്ചടിയായി; അന്വേഷണ സമിതിക്ക് മുന്നിൽ രമേശ് ചെന്നിത്തല

തിരുവനന്തപുരം: അശോക് ചവാൻ സമിതിക്ക് മുന്നിൽ തിരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് തോൽവിയുടെ കാരണം നിരത്തി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊവിഡും സംഘടനാ ദൗർബല്യവുമാണ് പ്രധാന കാരണമെന്ന്  രമേശ്…

പുതുതായി 25,820 പേര്‍ക്ക് കൊവിഡ്; 188 മരണം, മലപ്പുറത്ത് രോഗബാധ ഉയര്‍ന്നുതന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093,…

കൊവിഡ് മൂന്നാം തരംഗം: ഇന്ത്യയില്‍ കുട്ടികളെ കരുതിയിരിക്കണം

ന്യൂഡല്‍ഹി: സാധാരണ ഗതിയിലുള്ള വിലയിരുത്തലുകള്‍ വിരുദ്ധമായി കുട്ടികള്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നതായി വിലയിരുത്തല്‍. സാധാരണഗതിയില്‍ കുട്ടികളില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് എൻഐടിഐ ആയോഗ് അംഗം ഡോ വി…

കൊവിഡ് ഇന്ത്യൻ വകഭേദം ഇല്ല; ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകി കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് വൈറസിന് ഇന്ത്യൻ വകഭേദം ഇല്ലെന്ന് കേന്ദ്ര സർക്കാർ. കൊറോണ വൈറസിന്റെ ഒരു ഇന്ത്യൻ വേരിയന്റാണ് B.1.617 എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടൻ നീക്കംചെയ്യാൻ…