Tue. Jan 21st, 2025

Tag: #Covid

ഡെല്‍റ്റ വകഭേദം പടരുന്നു: യു കെയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്ക് നീട്ടി

യുകെ: യുകെയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം മാറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം അതിവേഗം പടരുകയാണ്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍…

ഇന്ത്യക്ക്​ ആശ്വാസം; ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത്​ ലക്ഷത്തിൽ താഴെയെത്തി

ന്യൂഡൽഹി: ഇന്ത്യക്ക്​ ആശ്വാസമായി ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത്​ ലക്ഷത്തിൽ താഴെയെത്തി. 62,224 പേർക്കാണ്​ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്​. 1,07,628 പേർക്ക്​ രോഗമുക്​തിയുണ്ടായി. 2542…

കൊവി​ഡ്​: വൈ​റ​സി​ൻ്റെ വ​ക​ഭേ​ദ​ങ്ങ​ളെ​ ത​ട​യാ​ൻ വാ​ക്​​സി​നു​ക​ൾ ഫ​ല​പ്ര​ദം

ദമ്മാം: കൊവി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​നും രോ​ഗം ക​ല​ശ​ലാ​കാ​തെ സം​ര​ക്ഷി​ക്കാ​നും നി​ല​വി​ലെ കൊവി​ഡ്​ വാ​ക്​​സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണെന്ന്​ പ​ഠ​നം. ഇം​ഗ്ല​ണ്ടി​ലെ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ ഡി​പ്പാ​ർ​ട്​​മെൻറി​ൻറെ പു​തി​യ പ​ഠ​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ…

രാജ്യത്ത് 60,471 പേര്‍ക്ക്കൂടി കൊവിഡ്; 2726 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 60,471 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. 2726 മരണവും…

സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 161 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,13,217 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. തിരുവനന്തപുരം 1170,…

24 മണിക്കൂറിനിടെ 70,421 പേർക്ക് കൊവിഡ് ; രാജ്യത്ത് പ്രതിദിന കേസുകൾ കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കൊവിഡ്…

കൊവിഡ്: ഇന്ത്യയുൾപ്പടെ 26 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ യാത്ര നിരോധനവുമായി പാകിസ്​താൻ

ലാഹോർ: ഇന്ത്യയുൾപ്പടെ 26 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ യാത്ര നിരോധനവുമായി പാകിസ്​താൻ. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ്​ നിയന്ത്രണം. പാകിസ്​താനിലെ നാഷണൽ കമാൻഡ്​ ആൻഡ്​ ഓപ്പറേഷൻ സെൻറർ…

പുതുതായി 13832 പേര്‍ക്ക് കൂടെ കൊവിഡ്; 171 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 13,832 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍…

വാക്സിൻ സ്റ്റോക്കില്ല; തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു

തൃശൂർ: തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു. വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷനുണ്ടാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്‌സിന്‍…

സംസ്ഥാനത്ത് ഇന്ന് 14,233 പേ‌ർക്ക് കൊവിഡ്, 173 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട്…