വകഭേദങ്ങൾ ‘കൊവിഡ് സുനാമി’ സൃഷ്ടിക്കുമെന്ന ആശങ്കയുമായി ലോകാരോഗ്യ സംഘടന
വാഷിങ്ടൺ: ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ കൊവിഡ് സുനാമി സൃഷ്ടിക്കുമെന്ന ആശങ്ക പങ്കുവെച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗീബർസിയുസാണ് ആശങ്കയുമായി രംഗത്തെത്തിയത്. കൊവിഡ് കേസുകളുടെ…