Fri. May 3rd, 2024

Tag: Covid vaccine

കൊവിഡ് വാക്‌സിന്‍ ഔദ്യോഗികമായി പുറത്തിറക്കി റഷ്യ 

മോസ്കൊ: ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിൻ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ ഔദ്യോഗികമായി പുറത്തിറക്കി. റഷ്യയിൽ വികസിപ്പിച്ചെടുത്ത വാക്‌സിൻ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ്…

കൊവിഡ് വാക്സിൻ പരീക്ഷണം; ഇന്ത്യയിൽ 9 സംസ്ഥാനങ്ങളിൽ

ഡൽഹി: ഓക്സ്ഫഡ് കൊവിഡ് വാകിസിന്റെ ഇന്ത്യയിലെ മനുഷ്യപരീക്ഷണം നടക്കുന്നത് മഹാരാഷ്ട്ര, ഡൽഹി, ‌തമിഴ്നാട് തുടങ്ങി 9 സംസ്ഥാനങ്ങളിൽ‍. രാജ്യത്തെ 17 കേന്ദ്രങ്ങളിൽ എട്ടെണ്ണം മഹാരാഷ്ട്രയില്‍. അതിൽ നാലെണ്ണം…

യുഎഇയിൽ കൊവിഡ് വാക്സിൻ പരീക്ഷണം മൂന്നാംഘട്ടം ആരംഭിച്ചു

അബുദാബി: യുഎഇയിലെ കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു.  ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ  സിനോഫാമും അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ഗ്രൂപ്പ് 42ഉം സഹകരിച്ചാണ്…

2021ന് മുൻപ് കൊവിഡ് വാക്സിൻ പ്രതീക്ഷിക്കരുതെന്ന് ഡബ്ല്യൂഎച്ച്ഒ

ജനീവ: നിലവിൽ കൊവിഡ് വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും, നിർണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ലോകാരോഗ്യ സംഘടന. എന്നാല്‍, 2021ന് മുമ്പ്  വാക്‌സിൻ ഉപയോ​ഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ…

‘കോവാക്‌സിന്‍’ പരീക്ഷിക്കാൻ വോളണ്ടിയർമാരെ തേടുന്നു

ഡല്‍ഹി: കോവിഡിനെതിരേ ഇന്ത്യ വികസിപ്പിക്കുന്ന ‘കോവാക്‌സിന്‍’ എന്ന വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് വിധേയരാകാൻ  ആരോഗ്യമുള്ള വളണ്ടിയര്‍മാരെ ഡല്‍ഹി എയിംസ് തേടുന്നു.  തിങ്കളാഴ്ച ഡല്‍ഹി എയിംസില്‍ വളണ്ടിയര്‍മാരുടെ രജിസ്ട്രേഷൻ…

ലോകത്തിനു മുഴുവൻ വേണ്ട കൊവിഡ് വാക്‌സിനുണ്ടാക്കാൻ ഇന്ത്യക്കാവുമെന്ന് ബിൽ ഗേറ്റ്‌സ്

ന്യൂഡല്‍ഹി: ലോകത്തിന് മുഴുവന്‍ വേണ്ട കൊവിഡ് പ്രതിരോധ വാക്സിന്‍ ഉണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യയുടെ മരുന്നുൽപ്പാദന വ്യവസായത്തിന് ഇതിനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം…

ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍റെ മനുഷ്യനിലുള്ള രണ്ടാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു. കുത്തിവയ്പ്പിലൂടെ കൊറോണവൈറസ് വാക്‌സിന്റെ ക്ഷമതയും സുരക്ഷയും, രോഗപ്രതിരോധ ശേഷിയും പരിശോധിക്കുകയാണ് രണ്ടാം ഘട്ട പരീക്ഷണത്തിലൂടെ. ജൂലെെ ആദ്യ…

ലോകത്തെ ആദ്യ കൊറോണ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച്  റഷ്യ

റഷ്യ: ലോകത്ത് ആദ്യമായി കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് വിജയം കണ്ടെത്തിയെന്ന് റഷ്യ. കൊവിഡിനെതിരെയുള്ള  വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം…

ഇന്ത്യയുടെ കൊവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം മാത്രം

ഡൽഹി: രാജ്യത്ത് കൊവിഡിനെതിരായ വാക്സിൻ  അടുത്ത വർഷം തുടക്കത്തോടെ മാത്രമേ ലഭ്യമാവുകയുള്ളുവെന്ന്  ശാസ്ത്ര സാങ്കേതിക  വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സി.എസ്.ഐ.ആറിലേയും വിദഗ്ദർ പാർലമെന്ററി സമിതിയെ അറിയിച്ചു.  കേന്ദ്ര…

കൊവിഡ് പ്രതിരോധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി യുപിയെ താരതമ്യം ചെയ്ത് പ്രധാനമന്ത്രി 

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍ പ്രദേശിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. കൊവിഡിനെ നേരിടുന്നതിൽ യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മികച്ച പ്രവർത്തനമാണ് ഉത്തർപ്രദേശ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.…