ജൂലൈ അവസാനത്തോടെ ഡല്‍ഹിയില്‍ അഞ്ചര ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി
ഡല്‍ഹി: ജൂലൈ അവസാനത്തോടെ ഡല്‍ഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം 5.5 ലക്ഷമാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം…