ചെെനയില്‍ വീണ്ടും കൊവിഡ് വ്യാപനം
ബീജിങ്: ചെെനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക ഇരട്ടിപ്പിക്കുന്നു. 49 കേസുകളാണ് ചെെനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തെന്ന് ചെെനീസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട…
ബീജിങ്: ചെെനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക ഇരട്ടിപ്പിക്കുന്നു. 49 കേസുകളാണ് ചെെനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തെന്ന് ചെെനീസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട…
ന്യൂഡല്‍ഹി: രാജ്യത്ത് നവംബറോടെ കൊവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് പഠനം. കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുന്ന ഈ സമയത്ത് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ നിയോഗിച്ച ഗവേഷകസംഘം…
എറണാകുളം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന സിനിമ ഷൂട്ടിങ് വീണ്ടും തുടങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം നടക്കുക. ലാൽ കഥയും തിരക്കഥയും എഴുതി, ജീൻ പോൾ…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 82 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 73 പേർ രോഗമുക്തരായി. നിലവിൽ 1,348 പേരാണ് കേരളത്തിൽ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യവകുപ്പ്…
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ 46കാരന് കടന്നുകളഞ്ഞു. ഇയാൾ കൊച്ചി കടവന്ത്ര സ്വദേശിയാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ ഒന്നേ…
കണ്ണൂര്‍: കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രെെവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റി. വിദേശത്തു നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ…
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ പതിനോരായിരത്തി അഞ്ഞൂറ്റി രണ്ട് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 325 പേരാണ് മരണപ്പെട്ടത്. ഇതോടെ…
വാഷിംഗ്ടണ്‍: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത് ലക്ഷത്തി പത്തൊമ്പതിനായിരത്തി നൂറ്റി എഴുപതായി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക്…
ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അതിതീവ്ര മേഖലകൾ അടച്ചിടണമെന്ന വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ജൂൺ 19 മുതൽ 30…
ഡൽഹി: ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദിവസേനയുള്ള പരിശോധന നിരക്ക് 18,000 ആയി ഉയർത്താൻ തീരുമാനം. കൊവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവ് പാതിയായി കുറയ്ക്കണമെന്ന ബിജെപിയുടെ ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര…