Thu. Nov 28th, 2024

Tag: Covid 19

അയോധ്യ രാമക്ഷേത്രം; ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാര്‍ക്കും കൊവിഡ്

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്കും 16 പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രം നിര്‍മിക്കാനിരിക്കുന്ന സ്ഥലത്ത് പതിവായി പൂജ നടത്തുന്ന നാല് പേരില്‍ പ്രദീപ്…

തലസ്ഥാനത്ത് കൊവിഡ് രോഗികൾക്ക് വീട്ടിലെത്തി ചികിത്സ നൽകും; ഉത്തരവിറക്കി കളക്ടർ 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് വീട്ടിലിരുത്തി ചികിത്സ നൽകുന്ന നടപടി ക്രമങ്ങളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. സാമൂഹിക വ്യാപനം നടന്നതായി  സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച തിരുവനന്തപുരത്താണ് കൊവിഡ്…

മഹാരാഷ്ട്രയിൽ കൊവിഡ് കേസ് കൂടിയതിൽ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്: ഉദ്ധവ് താക്കറെ

മുംബൈ: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് നാശം വിതച്ചുവെന്ന് ശിവസേന. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കൂടിയിട്ടുണ്ടെങ്കിൽ രാജ്യത്തിന്റെ നേതാവ് എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തുല്യ…

രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ കൊവിഡ് രോഗികള്‍

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52,123 കൊവിഡ് കേസുകളും 775 മരണവുമാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട്…

വാളാട് ആശങ്ക; 51 പേര്‍ക്ക് കൂടി കൊവിഡ് 

വയനാട്: വയനാട്ടിലെ വാളാടില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇന്നലെ 89 പേര്‍ക്ക് ഈ പ്രദേശത്ത് രോഗം…

കൊവിഡ് പ്രതിരോധത്തില്‍ അരക്കൊല്ലം പിന്നിട്ട് കേരളം

തിരുവനന്തപുരം: ഇന്ത്യയില്‍ തന്നെ ആദ്യമായി രോഗം സ്ഥിരീകരിച്ച കേരളത്തിന്‍റെ കൊവിഡ് പോരാട്ടത്തിന് ഇന്ന് ആറുമാസം തികയുകയാണ്. ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമാണ് സംസ്ഥാനത്ത് നടന്നത്. മൂന്നാം…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന 73കാരി കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മുഹമ്മദ് (63),…

മധ്യപ്രദേശ് ജലവിഭവ വകുപ്പ് മന്ത്രിക്ക് കൊവിഡ്

ഭോപ്പാൽ: മധ്യപ്രദേശിൽ ജലവിഭവ വകുപ്പ് മന്ത്രി തുളസി സിലാവത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുളള എല്ലാവരും കൊവിഡ് ടെസ്റ്റ്…

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 768 പേർ ഇന്നലെ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏഴ് ദിവസമായി അൻപതിനായിരത്തിനടുത്താണ്…

തിരുവനന്തപുരത്തെ ലോക്ക്ഡൗൺ പിൻവലിക്കില്ല

തിരുവനന്തപുരം:   കൊവിഡ് വ്യാപനംരൂക്ഷമായ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ലോക്ക്ഡൗൺ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും ഇന്ന് ചേർന്ന…