Wed. Nov 27th, 2024

Tag: Covid 19

ആശങ്ക ഒഴിയാതെ കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 962 പേർക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആയിരത്തിനടുത്ത് കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇന്ന് 962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 815 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 205, എറണാകുളം 106, ആലപ്പുഴ 101, തൃശ്ശൂര്‍ 85, മലപ്പുറം…

തോപ്പുംപടി വഴിയുള്ള ഹൈവേ അടച്ചിടാനാകില്ലെന്ന് ജില്ലാകലക്ടര്‍

കൊച്ചി: തോപ്പുംപടി വഴിയുള്ള ഹൈവേ അടച്ചിടാനാകില്ലെന്ന് ജില്ലാകലക്ടര്‍ എസ് സുഹാസ് അറിയിച്ചു. ജനങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണിലേക്ക് പോകാന്‍ പാടില്ല. ആശയക്കുഴപ്പമില്ല, ലോക്ഡൗണ്‍ നടപ്പാക്കാൻ കാലതാമസമെടുത്തെന്നും കളക്ടര്‍ പറഞ്ഞു. കൊവിഡ്…

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവം: മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയും മൂലമാണ് രോഗികള്‍ കൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കുറ്റസമ്മതത്തോടെ ഓര്‍ക്കണമെന്നും, പരാതി…

കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തർക്ക് വീട്ടിൽ നിരീക്ഷണം; മാർഗ്ഗരേഖ പുറത്ത് 

തിരുവനന്തപുരം: രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള മാർഗ്ഗരേഖയായി. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ശുചിമുറിയുള്ള റൂമിൽ തന്നെ കഴിയണം.…

18 ലക്ഷവും പിന്നിട്ട് രാജ്യത്തെ കൊവിഡ് ബാധിതർ 

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,03,695 ആയി.…

കര്‍ണാടക മുഖ്യമന്ത്രിയുടെ മകള്‍ക്കും കൊവിഡ് 

ബംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഇപ്പോള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും…

സംസ്ഥാനത്ത് ഇന്ന് 1,169 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്ത് 300 കടന്ന് രോഗികൾ 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,169 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 688 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍…

നാണയം വിഴുങ്ങിയ കുട്ടിയ്ക്ക് ചികിത്സ കിട്ടാതെ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആലുവ: ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടിക്ക് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ…

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ്

ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്നും, എന്നാൽ…

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് വീണ്ടും അരലക്ഷം കടന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. 853 പേരാണ് ഇന്നലെ മാത്രം…