Sat. Nov 23rd, 2024

Tag: Covid 19

കോവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം കാസർഗോഡ് സദേശികളുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും കാസർകോട് ജില്ലയിലെ ഒരാളുടേയും റൂട്ട് മാപ്പ് ഇന്ന് തയാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലും…

കൊറോണ ഭീതി; വിവാഹച്ചടങ്ങുകൾക്ക് നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവാഹച്ചടങ്ങുകളിൽ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി…

കോവിഡ് 19; ഇന്ത്യയിൽ ഒരു മരണം കൂടി

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. കസ്തൂർബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. ദുബായിൽ നിന്ന് ഈ മാസം എത്തിയ ഇദ്ദേഹം ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ടായിരുന്നു.…

കൊവിഡ്-19; ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പരിണിത ഫലങ്ങള്‍

കൊറോണ വൈറസ് ഭീതിയില്‍ ബിസിനസ്, വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനാല്‍ അമേരിക്ക അടക്കം മറ്റു പല സമ്പദ്‌വ്യവസ്ഥകളും മാന്ദ്യത്തിലേക്ക് പോവുകയാണ്. മുപ്പത് ദിവസത്തെ യാത്രാ നിരോധനവുമായി അമേരിക്ക രംഗത്ത് വന്നതോടെ,…

കോവിഡ് 19; റൊണാൾഡോയുടെ ഹോട്ടലുകൾ ആശുപത്രിയാക്കിയെന്നത് വ്യാജ വാർത്ത

ലിസ്ബൺ: പോർച്ചുഗീസ് ഫുട്ബോൾ താരം  ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ കൊറോണ ചികിത്സയ്ക്കായി മാറ്റിയെന്നത് വ്യാജ വാർത്ത. റൊണാൾഡോ ഹോട്ടലുകൾ താത്കാലിക ആശുപത്രികളാക്കി മാറ്റിയെന്നും  ഈ ആശുപത്രികളില്‍…

കൊറോണ പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി തായ്‌വാൻ

തായ്പേ: കോവിഡ് 19 പ്രതിരോധത്തിൽ ലോകത്തിനാകെ മാതൃകയായി തായ്‌വാൻ. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്ന് വെറും 81 മൈൽ ദൂരം മാത്രം അകലെയുള്ള രാജ്യമായ തായ്‌വാനായിരുന്നു…

കൊവിഡ് 19 മൂലം സൗദിയിൽ കുടുങ്ങിയവരുടെ വിസ പുതുക്കി നൽകൽ ആരംഭിച്ചു 

സൗദി:   കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായ യാത്രാവിലക്ക് മൂലം തിരിച്ചുപോകാൻ കഴിയാത്ത സന്ദർശക വിസക്കാരുടെ കാലാവധി നീട്ടി നൽകാനുള്ള നടപടി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്…

കൊറോണയെ നേരിടാൻ സാർക് നിധിയിൽ ഒരു കോടി ഡോളർ സംഭാവന ചെയ്ത് ഇന്ത്യ 

ഡൽഹി: കോവിഡ് 19 ബാധ നേരിടാൻ സാർക് രാജ്യങ്ങൾ അടിയന്തര നിധി സ്വരൂപിക്കണമെന്ന് ഇന്ത്യ. അതിനുള്ള ആദ്യവിഹിതമെന്ന നിലയിൽ ഒരു കോടി ഡോളർ ഇന്ത്യ വാഗ്ദാനം ചെയ്തു.…

കോവിഡ് 19; സുപ്രീം കോടതിയിൽ സുപ്രധാന കേസുകളുടെ വിധികൾ വൈകും

ഡൽഹി: കോവിഡ് 19 പശ്ചാത്തലത്തിൽ  സുപ്രീംകോടതിയുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതിനാൽ സുപ്രധാന കേസുകളായ ജമ്മുകാശ്‌മീർ ,ശബരിമല, പൗരത്വ നിയമഭേദഗതി എന്നിവയുടെ വിധികൾ ഏറെ വൈകും. ഹോളി അവധി കഴിഞ്ഞ്…

കോവിഡ് 19; സർക്കാരിന്റെ സർവകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് 19  പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.  സെൻസസുമായി…