Tue. Nov 26th, 2024

Tag: Covid 19

കോയമ്പേടിന് പിന്നാലെ തിരുവാൺമൂർ ചന്ത; കൊവിഡ് സ്ഥിരീകരിച്ചത് 70 പേര്‍ക്ക്

ചെന്നൈ: തമിഴ്നാട്ടിലെ പച്ചക്കറി ചന്തയായ കോയമ്പേടിന് പിന്നാലെ തമിഴ്നാട്ടിലെ തന്നെ മറ്റൊരു ചന്തയിലും വലിയ രീതിയിലുള്ള രോ​ഗപകർച്ച. തിരുവാൺമൂർ ചന്തയിൽ വന്നുപോയവർക്കാണ് കാെവിഡ് സ്ഥിരീകരിച്ചത്. 70 പേർക്ക്…

സൗദിയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും ഇന്ന് പ്രവാസികളെത്തും

കൊച്ചി: പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും.  രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലെത്തുക. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക…

ഗൾഫിൽ നിന്ന് പ്രവാസികളുമായി വിമാനങ്ങൾ എത്താന്‍ ഇനി മിനിട്ടുകള്‍

കൊച്ചി: 177 യാത്രക്കാരുമായി അബുദാബി- കൊച്ചി വിമാനം പുറപ്പെട്ടു. ഇന്ന് 10:17 ഓടുകൂടി ഇത് കൊച്ചിയിലെത്തുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. പ്രവാസികളുമായി അബൂദാബി വിമാനം എത്തുന്നതിന് മുന്നോടിയായി നെടുമ്പാശ്ശേരി…

പ്രവാസികളെ സ്വീകരിക്കാൻ കേരളം സജ്ജമെന്ന് സർക്കാർ

കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ മൂലം വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ…

ആരോഗ്യ വകുപ്പുമായി സംവദിക്കാൻ ഓണ്‍ലൈന്‍ ആരോഗ്യ പോർട്ടൽ 

തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ചർച്ച ചെയ്യാനും സംവദിക്കാനുമായി ആരോഗ്യ വകുപ്പിന്റെ ‘കേരള ആരോഗ്യ പോര്‍ട്ടല്‍’ തയ്യാർ. ( https://health.kerala.gov.in) എന്ന വെബ്‌സൈറ്റാണ് പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വേദിയായി…

ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു

ഡൽഹി: ജഹാഗീർ പുരിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോക്ടർ റിപ്പോൺ മാലിക്കും ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്…

പ്രവാസികളെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പ്രവേശനം ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമെന്ന് ഡിജിപി 

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളിലോ പരിസരത്തോ ആര്‍ക്കും തന്നെ  പ്രവേശനം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ…

സാമ്പത്തിക ആഘാതം മറികടക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം വേണമെന്ന് നൊബേല്‍ ജേതാക്കള്‍

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ആഘാതം മറികടക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം വേണമെന്ന് ധനതത്വ ശാസ്ത്രത്തില്‍ നൊബേല്‍ ജേതാക്കളായ അഭിജിത്ത് ബാനര്‍ജിയും, എസ്തര്‍ ദഫ്‌ളൊയും അഭിപ്രായപ്പെട്ടു. ദക്ഷിണ…

താത്കാലിക ആശുപത്രികളുണ്ടാക്കാന്‍ മുംബൈയെ സഹായിച്ച് കുടിയേറ്റ തൊഴിലാളികള്‍ 

മുംബെെ: ഇന്ത്യയില്‍ തന്നെ കൊവിഡ് രോഗികള്‍ ഏറ്റലും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. മുംബെെ നഗരത്തിലാണ് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത്. മുംബൈയിലെ കൊവിഡ്  കേസുകളുടെ എണ്ണം 10,000 കടന്നിരിക്കുകയാണ്. ഈ…

കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ മരണം രേഖപ്പെടുത്താതെ കേരളവും പുതുച്ചേരിയും

കൊവിഡ് ബാധിച്ച് കണ്ണൂരിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ട മാഹി ചെറുകല്ലായി സ്വദേശി മഹ്റൂഫിന്റെ മരണം കേരളത്തിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം. രണ്ട് സർക്കാരുകൾക്കും ഇത് സംബന്ധിച്ച പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലാത്തതിനാൽ  നിയമപോരാട്ടത്തിന്…