Tue. Nov 26th, 2024

Tag: Covid 19

കൊവിഡ് പ്രതിസന്ധി; സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിക്കും

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിലില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. സാമൂഹ്യ അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ് കൂട്ടുന്നത്.…

ലോകത്തെ കൊവിഡ് മരണനിരക്ക് മൂന്ന് ലക്ഷത്തോടടുക്കുന്നു 

ന്യൂഡല്‍ഹി:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തി മൂന്ന് ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി എട്ടായി. കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി…

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാഷ്ട്രത്തെ…

സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി കൊവിഡ്; കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് രണ്ട് വയസ്സുള്ള കുട്ടിക്ക് 

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ…

മാസ്‌ക് വില്പനയ്ക്ക് മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ 

തിരുവനന്തപുരം:   സുരക്ഷിതമല്ലാത്ത രീതിയിലുള്ള മാസ്‌ക് വില്പന ഒഴിവാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കുന്നത്…

ജൂൺ ഒന്നുമുതൽ സ്​കൂളുകളിൽ ഓൺലൈൻ ക്ലാസ്

തിരുവനന്തപുരം:   ജൂണ്‍ ഒന്നുമുതല്‍ സ്കൂളുകളില്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം. സാധാരണ നിലയിൽ സ്​കൂളുകൾ തുറക്കുന്ന കാര്യത്തിൽ പിന്നീട്​ തീരുമാനമെടുക്കു​മെന്നും…

ദിവസം ഒരുലക്ഷം ടെസ്റ്റുകൾ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ഡൽഹി:   എല്ലാ ദിവസവും ഒരു ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം രാജ്യത്ത് കൂടി വരികയാണെന്നും രാജ്യത്തിപ്പോഴും സാമൂഹിക…

കൊവിഡ് പ്രതിരോധത്തിന് സഹായഹസ്തവുമായി മെസ്സി; ആശുപത്രികള്‍ക്ക് നാല് കോടി

അര്‍ജന്റീന:   ലോകം മുഴുവന്‍ ഇപ്പോള്‍ കൊവിഡ് പോരാട്ടത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സര്‍ക്കാരിനെ കരകയറ്റാന്‍ നിരവധി പേരാണ് തങ്ങളാലാകുന്ന ചെറുതും വലുതുമായ സഹായങ്ങള്‍ നല്‍കുന്നത്. നിരവധി സിനിമാ …

സെന്‍സെക്‌സ് ഇന്നും നഷ്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് 190.10 പോയന്റ് നഷ്ടത്തില്‍ 31371.12 ലും നിഫ്റ്റി 42.65 പോയന്റ് താഴ്ന്ന് 9196.55 ലുമാണ് ഇന്ന് ഓഹരി സൂചിക അവസാനിച്ചത്. എന്‍ടിപിസി, ഐടിസി, ഭാരതി…

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താൻ ന്യൂസിലൻഡ്

വെല്ലിംഗ്ടണ്‍: കൊവിഡ് 19 വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചതിനാൽ  ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താൻ ഒരുങ്ങുകയാണ് ന്യൂസിലൻഡ്. റീട്ടെയില്‍ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍, സിനിമ തിയറ്ററുകള്‍, പൊതു ഇടങ്ങള്‍ എന്നിവയെല്ലാം…