Wed. Nov 27th, 2024

Tag: Covid 19

ലോക്ക്ഡൌൺ നാലാം ഘട്ടത്തിലേക്ക്; പൊതുഗതാഗതത്തിന് ഭാഗികമായ ഇളവുകള്‍ 

ന്യൂഡല്‍ഹി:   കൊവിഡ്-19നെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൌൺ നാലാം ഘട്ടത്തിൽ. ഇന്നുമുതൽ ഈ മാസം 31 വരെയാണ് നാലാംഘട്ടം. മറ്റ് മൂന്ന് ഘട്ടങ്ങളെയും അപേക്ഷിച്ച്  പൊതു ഗതാഗതത്തിന് ഭാഗിക…

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത് 79 മലയാളികൾ, കൂടുതൽ മരണം യുഎഇയിൽ

യുഎഇ:   ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ കൃഷ്ണപിള്ളയാണ് ദുബായിൽ മരിച്ചത്. ഇതോടെ ഗൾഫിൽ…

പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങള്‍ 

ന്യൂഡല്‍ഹി:   വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങളെത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് അഞ്ച് നാൽപ്പതിന് നെടുമ്പാശ്ശേരിയിലെത്തും. മസ്ക്കറ്റിൽ നിന്ന്…

കൊവിഡ് 19: കേരളത്തിലെ സാമൂഹികവ്യാപന സാധ്യതയറിയാൻ ഐസിഎംആർ പഠനം തുടങ്ങി

ന്യൂഡല്‍ഹി:   കേരളത്തില്‍ കൊവിഡിന്റെ സാമൂഹികവ്യാപന സാധ്യതയറിയാന്‍ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും 1200 പേരുടെ…

കൊവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്ക സാധാരണ നിലയിലേക്കെത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് 

യുഎസ്:   കൊവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയില്‍ നിന്നും നിയന്ത്രണങ്ങള്‍ നീക്കുമെന്ന് പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപ്. 2020നുള്ളില്‍ കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള യുഎസ് ശ്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ്…

രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; കേരളത്തില്‍ ഇന്ന് കൊവി‍ഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക് 

ന്യൂഡല്‍ഹി:   രാജ്യത്ത് ലോക്ക്ഡൌൺ ഈ മാസം 31 വരെ നീട്ടി. നാലാം ഘട്ടത്തിന്റെ മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കും. കേന്ദ്ര തീരുമാനത്തിന് മുമ്പു തന്നെ കൊവിഡ് വ്യാപനം…

അബുദാബി, ദുബായില്‍ നിന്നെത്തിയ ആറു പേർക്ക് കൊവിഡ് ലക്ഷണങ്ങള്‍

വന്ദേഭാരത് മിഷന്‍ രണ്ടാംഘട്ടത്തില്‍ അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ പ്രവാസികളില്‍ ആറു പേർക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയവരില്‍ നാലുപേർക്കാണ് കൊവിഡ് ലക്ഷണം. ഇവരെ മഞ്ചേരി,കോഴിക്കോട്…

കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:   കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുമായി സുഖ്ദേവ് വിഹാർ ഫ്ലൈ ഓവറിന് സമീപത്തെ…

പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിച്ചതുകൊണ്ട് കൊറോണ വൈറസ് ഇല്ലാതാകില്ലെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: കൊറോണവൈറസിനെ ചെറുക്കാന്‍ പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. അണുനാശിനി പ്രയോഗം ചിലപ്പോള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും ലോകാരോഗ്യ…

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍; അവശ്യസേവനങ്ങൾക്ക് മാത്രം അനുമതി

തിരുവനന്തപുരം: കഴിഞ്ഞ ഞായറാഴ്ചത്തെ പോലെ തന്നെ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍. അവശ്യ സാധനങ്ങള്‍ വിൽക്കുന്ന കടകൾക്ക് മാത്രമേ  തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.  അത്യാവശ്യ കാര്യങ്ങള്‍ക്ക് …