Mon. Dec 23rd, 2024

Tag: Court

സർക്കാരിനെതിരെ കോടതി കയറി എൻഎസ്എസ്; മുന്നാക്കസംവരണം നടപ്പാക്കിയ രീതി തെറ്റ്

പെരുന്ന/ തിരുവനന്തപുരം: മുന്നാക്കസംവരണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് രംഗത്ത്. സംവരണത്തിൽ അർഹരായ മുന്നാക്കസമുദായാംഗങ്ങൾക്ക് ആനുകൂല്യം കിട്ടാത്ത തരത്തിലാണ് സർക്കാർ ചട്ടം നടപ്പിലാക്കിയിരിക്കുന്നതെന്നാണ് എൻഎസ്എസ്സിന്‍റെ വിമർശനം. ഇതിനെതിരെ ഹൈക്കോടതിയിൽ…

മുംബൈ മലയാളി നല്‍കിയ വഞ്ചന കേസില്‍ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി

കൊച്ചി: വഞ്ചനാക്കേസിൽ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി. മുബൈ മലയാളി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയാണ് മാണി…

സിബിഐ കുറ്റപത്രത്തിനെതിരെ കോടതിയിലേക്കെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍; നിയമപോരാട്ടം തുടരും സുപ്രീംകോടതി വരെ പോകും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിയമപോരാട്ടം തുടരുമെന്ന് അച്ഛന്‍ ഉണ്ണി. ബാലഭാസ്‌കറിന്റെ മരണം അപകടം തന്നെയാണെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. കേസില്‍…

കൊച്ചിമെട്രോയിലെ ജനകീയ യാത്ര; കോടതിയിൽ ഹാജരായി ഉമ്മൻചാണ്ടി

കൊച്ചി: കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയിൽ ഹാജരായി.എറണാകുളം എസിജെഎം കോടതിയിലാണ് മൊഴി നൽകാൻ വേണ്ടി ഉമ്മന്‍ ചാണ്ടി…

വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

പാലക്കാട് വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട പാലക്കാട് പോക്സോ കോടതി. തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനം എടുത്തത്.  എസ് പി…

കോടതിക്കെതിരെ പി ചിദംബരം;സമത്വമെന്നാൽ തുല്യ നീതിയാണ് എന്തുകൊണ്ടാണ് സിദ്ദീഖ് കാപ്പനും മുനവർ ഫറൂഖിനും മാത്രം ജാമ്യം നിഷേധിക്കപ്പെടുന്നത്

ന്യൂദൽഹി: ഹാത്രാസ് കൂട്ടബലാത്സം​ഗ കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫാറൂഖിക്കും മാത്രം ജാമ്യം നിഷേധിക്കുന്നത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് മുതിർന്ന കോൺ​ഗ്രസ് നേതാവ്…

വാളയാർ കേസ്;പ്രതികൾ കോടതിയിൽ ഹാജരായി

പാലക്കാട്: വാളയാർ കേസിലെ പുനർവിചാരണ നടപടികൾ അൽപ്പ സമയത്തിനുള്ളിൽ ആരംഭിക്കും. കേസിലെ പ്രതികൾ പാലക്കാട് പോക്സോ കോടതിയിൽ ഹാജരായി. വി മധു, എം മധു, ഷിബു എന്നീ…

സുപ്രീംകോടതിയുടെ തീരുമാനത്തില്‍ സംശയം പ്രകടിപ്പിച്ച് തരൂര്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനോടും കര്‍ഷകരോടും സംസാരിച്ച് നിലപാടറിയാന്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ദ്ധസമിതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന്…

മുത്തങ്ങ ഭൂസമരം; അധ്യാപകന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

വയനാട്: മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി പീഡിപ്പിച്ച എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം…

കെവിൻ വധക്കേസ് : പ്രതിയെ മർദ്ദിച്ച സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണറോട് ഹാജരാകാൻ കോടതി നിർദ്ദേശം

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഒരു മണിക്കൂറിനുള്ളിൽ ഓൺലൈനായി…