Mon. Dec 23rd, 2024

Tag: Court Order

Vellapalli Natesan faces arrest for court order violation and must be presented in court

കോടതി ഉത്തരവ് ലംഘിച്ചു; വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി

കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ്എന്‍ ട്രയിനിങ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവ്. യൂണിവേഴ്‌സിറ്റി അപ്പലേറ്റ്…

sharon murder

ഷാരോൺ വധം; ഗ്രീഷ്മയ്ക്ക് ജാമ്യമില്ല

ഷാരോൺ വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര അഡിഷണൽ സെഷൻ ജഡ്ജി വിദ്യാധരൻ തള്ളി. ഏറെ വിവാദം സൃഷിടിച്ച കേസിൽ അഞ്ച് മാസക്കാലമായി ഗ്രീഷ്മ അട്ടക്കുളങ്ങര…

dalith murder

ദളിത് കൂട്ടക്കൊല കേസിൽ 42 വർഷത്തിനിപ്പുറം നീതി

10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90 കാരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. 42 വർഷങ്ങൾക്ക് ശേഷമാണ് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ കോടതി വിധി പറഞ്ഞത്. കേസിലെ…

സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മി​ച്ച ബ​ണ്ട് പൊ​ളി​ച്ചു​മാ​റ്റാ​ൻ കോ​ട​തി ഉത്തരവ്​

അ​മ്പ​ല​പ്പു​ഴ: പൊ​തു​തോ​ട് കൈ​യേ​റി സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മി​ച്ച ബ​ണ്ട് പൊ​ളി​ച്ചു​മാ​റ്റാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. സി​പിഎം നേ​തൃ​ത്വം ന​ൽ​കി​യ മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്ക് ഉ​ത്ത​ര​വ്​ തി​രി​ച്ച​ടി​യാ​യി. അ​മ്പ​ല​പ്പു​ഴ തെ​ക്ക്…