Mon. Dec 23rd, 2024

Tag: coronavirus

വെമ്പായം ശാന്തിമന്ദിരത്തിൽ 108 പേർക്ക് കൊവിഡ് 

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം വേറ്റിനാട്ടെ ശാന്തിമന്ദിരത്തിൽ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140 അന്തേവാസികളിൽ നടത്തിയ പരിശോധനയിലാണ് 108 പേർക്ക് രോഗം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് ശാന്തിമന്ദിരത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്…

രാജ്യത്ത് കൊവിഡ് കേസുകൾ കാൽ കോടി കടന്നു

ഡൽഹി:   രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,002 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് രോഗികളുടെ എണ്ണം 25,26,192 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന…

രാജ്യത്ത് കൊവിഡ് ബാധിതർ ഇരുപത്തി നാലര ലക്ഷം കടന്നു 

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കടന്നു. കഴിഞ്ഞദിവസം 64,553 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ 24,61,196 ആയി ഇന്ത്യയിലെ ആകെ കൊവിഡ്…

സംസ്ഥാനത്ത് 1,500 കടന്ന് കൊവിഡ് രോഗികൾ; 1380 സമ്പർക്ക രോഗികൾ 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,564 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1500…

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല; ഇന്നും ആയിരം കടന്ന് രോഗികൾ, 5 മരണം 

തിരുവനന്തപും: കേരളത്തിൽ ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 1,068…

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേർക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ജയിലിലെ ഓഡിറ്റോറിയം നിരീക്ഷണ…

കൊവിഡ് വാക്‌സിന്‍ ഔദ്യോഗികമായി പുറത്തിറക്കി റഷ്യ 

മോസ്കൊ: ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിൻ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ ഔദ്യോഗികമായി പുറത്തിറക്കി. റഷ്യയിൽ വികസിപ്പിച്ചെടുത്ത വാക്‌സിൻ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ്…

കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ചര്‍ച്ചയില്‍ കേരളം ഇല്ല 

ഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചുചേര്‍ത്തു. പത്തു സംസ്ഥാനങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ഇന്നത്തെ യോഗത്തിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ആന്ധ്ര പ്രദേശ്, കർണ്ണാടക,…

രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൊവിഡ്

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം…

രാജ്യത്ത് തുടർച്ചായായി നാലാം ദിവസവും അറുപതിനായിരം കടന്ന് കൊവിഡ് കേസുകൾ 

ഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,064 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ…