Mon. Dec 23rd, 2024

Tag: coronavirus

ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി അഞ്ച് സംസ്ഥാനങ്ങൾ 

ഡൽഹി:   രാജ്യവ്യാപകമായി ലോക്ക്ഡൗണിന് ജൂൺ 8 ന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടാന്‍ തീരുമാനിച്ചു. പഞ്ചാബ്, മധ്യപ്രദേശ്,  തമിഴ്‌നാട്,…

ലോക്ക്ഡൗണ്‍ ഇളവുകളിലും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

ഡൽഹി:   ലോക്ക്ഡൗണില്‍ ഇളവുകള്‍ നൽകിയെങ്കിലും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ സാമ്പത്തിക മേഖല…

ലോക്ക്ഡൗണ്‍ ഇളവില്‍ സംസ്ഥാനത്തിന്റെ തീരുമാനം ഇന്ന് 

തിരുവനന്തപുരം:   കേന്ദ്ര സർക്കാർ പുറത്തിറക്കിയ അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ എന്നാണ് സൂചന. മിക്ക ജില്ലകളിലും…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു; ഇന്നലെ മരണപ്പെട്ടത് 193 പേർ 

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ എണ്ണായിരത്തി മുന്നൂറ്റി ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. ഇന്നലെ മാത്രം 193 പേരാണ് വൈറസ് ബാധ…

കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ട് അമേരിക്ക; രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

വാഷിംഗ്‌ടൺ: അ​മേ​രി​ക്ക​യി​ൽ കൊവിഡ് ബാധിച്ച് ഇതുവരെ 1,00,064 പേർ മരണപ്പെട്ടതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് ഇ​വി​ടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു

ഡൽഹി: തുടർച്ചയായി അഞ്ചാം ദിവസവും രാജ്യത്ത് ആറായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തി മുന്നൂറ്റി എൺപത്തി ഏഴ് പേര്‍ക്ക് പുതുതായി രോഗം…

കൊവിഡ് വിശകലന ഡാറ്റകൾ മുഴുവൻ നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയിൽ

കൊച്ചി: കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് ശേഖരിച്ച എല്ലാ ഡാറ്റയും നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്പ്രിംക്ലര്‍ വിവാദത്തെ തുടർന്നുണ്ടായ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഡാറ്റകൾ എല്ലാം നശിപ്പിക്കാൻ സംസ്ഥാന സർക്കാർ…

സംസ്ഥാനത്ത് അന്തർജില്ലാ യാത്രകൾക്ക് വീണ്ടും ഇളവ്

തിരുവനന്തപുരം: രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെയുള്ള അന്തർജില്ലാ യാത്രകൾക്ക് പോലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. എന്നാല്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍ പ്രവേശിക്കാന്‍ അനുമതി നൽകിയിട്ടില്ല. മെഡിക്കല്‍…

സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിങ്ങനെ സംസ്ഥാനത്ത് മൂന്ന് ഹോട്സ്പോട്ടുകൾ കൂടി. എട്ട് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളില്‍നിന്ന് ഒഴിവാക്കിയതോടെ സംസ്ഥാനത്ത് ആകെ 28 ഹോട്ട്‌സ്‌പോട്ടുകളാണ്…

വയനാട്ടില്‍ ഒരു ഹോട്ട്‍സ്‍പോട്ട് കൂടി; സംസ്ഥാനത്ത് ആകെ 34 ഹോട്ട്‍സ്‍പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട്‍സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട്‍സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‍സ്‍പോട്ടുകളുടെ എണ്ണം 34 ആയി. ഇന്നലെ…