Thu. Dec 19th, 2024

Tag: corona

കൊവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം എഴുപത്തി മൂവായിരം കടന്നു

ന്യൂഡൽഹി:   ആഗോളതലത്തിൽ വ്യാപകമായി പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം എഴുപത്തി മൂവായിരം കടന്നു. ഇതുവരെ പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ്…

കേരളം അഭിമാനമാണ്, എന്നാല്‍ ആഹ്‌ളാദിപ്പിക്കുന്നില്ല

#ദിനസരികള്‍ 1086   എന്റെ നാട്, കേരളം, കൊറോണ ബാധയ്ക്കെതിരെ ഫലപ്രദമായി പൊരുതിക്കൊണ്ടിരിക്കുന്നു. ലോകത്തെ അതിവികസിത സാമ്പത്തിക ശക്തികള്‍ പോലും പകച്ചു പോയ സമയത്താണ് ഇന്ത്യയിലെ ഒരു…

രാജ്യത്തെ പ്രവേശനപരീക്ഷകൾ നീട്ടി

ന്യൂഡൽഹി:   വൈറസ് വ്യാപനത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ ജെ എൻ യു, യു ജി സി, എൻ ഇ ടി, ഇഗ്നോ പി എച്ഛ്ഡി…

കൊറോണ: അജ്‌മാനിൽ ഒരു മലയാളി യുവാവ് മരിച്ചു

കണ്ണൂർ:   കൊവിഡ് ബാധയെത്തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് യു എ ഇയിലെ അജ്‌മാനിൽ മരിച്ചു. കണ്ണൂര്‍ കോളയാട് സ്വദേശി ഹാരിസ് ആണ് മരിച്ചത്. മുപ്പത്തിയഞ്ചു വയസ്സായിരുന്നു.…

കൊറോണ: ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 4067

ന്യൂഡൽഹി:   ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 4067 ആയി. 109 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ പന്ത്രണ്ടു മണിക്കൂറിനിടയ്ക്ക് 490 കൊറോണ ബാധിതർ…

ബ്രോങ്ക്സ് മൃഗശാലയിലെ കടുവയ്ക്ക് കൊറോണ വൈറസ് ബാധ

ന്യൂയോർക്ക്:   ബ്രോങ്ക്സ് മൃഗശാലയിലെ ഒരു കടുവയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിൽ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നാലു വയസ്സുള്ള നാദിയ…

കൊറോണ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രിയിൽ

ലണ്ടൻ:   കൊവിഡ് 19 ബാധയെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മാർച്ച് 27 മുതൽ അദ്ദേഹം സ്വയം ഐസൊലേഷനിൽ പോയിരുന്നു.…

മുംബൈയിൽ ലോക്ക്ഡൌൺ നീട്ടാനുള്ള തീരുമാനം ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്നു മുഖ്യമന്ത്രി

മുംബൈ:   കൊറോണ വൈറസ് വ്യാപനം തടയാനായി ഏപ്രിൽ പതിനാലുവരെ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൌൺ മുംബൈയിൽ നീട്ടിയേക്കും. ലോക്ക്ഡൌൺ മുംബൈയിൽ നീട്ടാനുള്ള തീരുമാനം ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് മഹാരാഷ്ട്ര…

ഏപ്രിൽ പതിനഞ്ചു മുതൽ ട്രെയിനുകൾ ഓടിയേക്കും

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ നിർത്തലാക്കിയ ട്രെയിൻ ഗതാഗതം ഏപ്രിൽ പതിനഞ്ചോടെ പുനഃസ്ഥാപിച്ചേക്കും. മാർച്ച് ഇരുപത്തിനാലിനാണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തലാക്കിയത്.…

ശമ്പളം കുറയ്ക്കരുതെന്ന് തൊഴിലുടമകളോട് യെദിയൂരപ്പ

ബെംഗളൂരു:   കൊവിഡ് 19 ബാധയെത്തുടർന്ന് രാജ്യത്ത് ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ തൊഴിലാളികളോട് അഭ്യർത്ഥിച്ചു. സാമൂഹിക…