Mon. Nov 18th, 2024

Tag: corona

കമ്മ്യൂണിറ്റി കിച്ചണുകൾക്ക് തുടക്കമായി

എറണാകുളം:   വിശക്കുന്നവർക്ക് കരുതലായി കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 82 പഞ്ചയത്തുകളിലായി 100 കമ്മ്യൂണിറ്റി കിച്ചനുകളാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി…

കലൂർ പി വി എസ് ആശുപത്രി കൊറോണ കെയർ സെന്റർ ആക്കുന്നു

എറണാകുളം:   കൊറോണ കെയർ സെന്ററാക്കുന്നതിനായി കലൂരിലെ പി വി എസ് ആശുപത്രി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ജില്ലാ കളക്ടർ എസ് സുഹാസിന്റെ നിർദേശപ്രകാരം ഇൻസിഡന്റ്…

കൊറോണ: കർണ്ണാടകയിൽ രണ്ടാമത്തെ മരണം

ബെംഗളൂരു:   കൊറോണ വൈറസ് ബാധയെത്തുടർന്ന് കർണ്ണാടകയിൽ ഒരാൾ കൂടെ മരിച്ചു. കൊറോണ വ്യാപനത്തെത്തുടർന്നുള്ള രണ്ടാമത്തെ മരണം ബുധനാഴ്ച വൈകീട്ട് സംഭവിച്ചതായി കർണ്ണാടക ആരോഗ്യമന്ത്രി കെ സുധാകർ…

കൊറോണ: മഹാമാരിയെ ചെറുക്കാൻ പി വി സിന്ധു പത്തുലക്ഷം സംഭാവന നൽകി

ഹൈദരാബാദ്:   പ്രമുഖ ബാഡ്‌മിന്റൺ താരം പി വി സിന്ധു കൊറോണ വൈറസ് വ്യാപനം തടുക്കാനുള്ള പ്രവർത്തനങ്ങൾക്കായി പത്തുലക്ഷം രൂപ സംഭാവന ചെയ്തു. ആന്ധ്രയിലേക്കും തെലങ്കാനയിലേയും മുഖ്യമന്ത്രിമാരുടെ…

കൊറോണക്കാലത്ത് ഒരു നിക്കാഹ്

ഹർദോയ്:   ഉത്തർപ്രദേശിലെ രണ്ടുപേർ കൊറോണക്കാലത്ത് വിവാഹിതരാകാൻ തീരുമാനിച്ചു. കൊറോണവൈറസ് കാരണം രാജ്യം ലോക്ക് ഡൌൺ ആയിരിക്കുമ്പോൾ അവർ ഫേസ് ടൈം ആപ്പിന്റേയും ഫോണിന്റേയും സഹായത്താൽ വിവാഹിതരായെന്ന്…

കൊറോണ: പശ്ചിമബംഗാളിൽ 10 രോഗികൾ

കൊൽക്കത്ത:   പശ്ചിമ ബംഗാളിലെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ആയതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയ അറുപത്തിയാറുകാരനായ ഒരാളെ ഇവിടത്തെ സ്വകാര്യ…

കൊറോണ: മഹാരാഷ്ട്രയിൽ രണ്ടുപേർക്കു കൂടെ രോഗം

മുംബൈ:   മുംബൈയിലും താനെയിലും കൊറോണവൈറസ് പോസിറ്റീവ് കേസുകൾ പുതിയത് ഓരോന്നു വീതം രേഖപ്പെടുത്തി. ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 124 ആയതായി മഹാരാഷ്ട്ര…

കൊറോണ: ഫ്രാൻസിൽ ആയിരത്തിമുന്നൂറിലധികം പേർ മരിച്ചു

പാരീസ്:   കൊറോണ വൈറസ് ബാധിച്ച് ഫ്രാൻസിൽ 1,331 പേർ മരിച്ചു. തലേദിവസത്തെ അപേക്ഷിച്ച് 231 പേർ അധികം മരിച്ചിട്ടുണ്ട്. മൊത്തം 11,539 പേരെ വൈറസ് ബാധിച്ച്…

കൊറോണ: കാശ്മീരിൽ ആദ്യമരണം രേഖപ്പെടുത്തി

കാശ്മീർ:   കൊറോണ വൈറസ് ബാധിച്ച് കാശ്മീരിൽ ഒരാൾ മരിച്ചു. കൊറോണയെത്തുടർന്ന് കാശ്മീരിൽ നിന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്ന ആദ്യത്തെ മരണം ആണിത്. അറുപത്തിയഞ്ചുകാരൻ മരിച്ചത് ഡാൽഗേറ്റിലെ ചെസ്റ്റ്…

കൊറോണ: ദേശീയപാതകളിലെ ടോൾ പിരിവ് സർക്കാർ താത്കാലികമായി നിർത്തി

ന്യൂഡൽഹി:   കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അടിയന്തര സേവനങ്ങൾ സുഗമമാക്കുന്നതിനായി ദേശീയപാതകളിലെ ടോൾ പിരിവ് സർക്കാർ താത്കാലികമായി നിർത്തിവച്ചു. “കോവിഡ് -19 കണക്കിലെടുത്ത് ഇന്ത്യയിലുടനീളമുള്ള എല്ലാ ടോൾ…