Mon. Dec 23rd, 2024

Tag: Corona Virus

വിപണിയെ കൊറോണയില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ

ദില്ലി: ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ സെക്രട്ടറിതല യോഗവും വ്യവസായ -ധനകാര്യ രംഗത്തെ പ്രതിനിധികളെയുടെ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു.…

കൊറോണ വൈറസ്; ഇറാനിലും രണ്ട് മരണം

ടെഹ്‌റാൻ:   ചൈനയ്ക്ക് പുറമെ ഇറാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേർ ഇന്നലെ മരിച്ചു. ലോകത്താകമാനം 75,000ലധികം പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ രണ്ടായിരത്തിലധികം പേർ…

കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണയെന്ന് സംശയം 

ആലപ്പുഴ: കൊറോണ ബാധിച്ചെന്ന സംശയത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാളെ കൂടി പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് ഇത് വ്യക്തമാക്കിയത്.കേരളത്തിൽ ഇതുവരെ 3 പേരെ കൊറോണ…

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1755

ഹുബൈ: ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1755 ആയി. വുഹാനിൽലേക്ക് 30,000 മെഡിക്കൽ ജീവനക്കാരെ കൂടി ചൈന പുതുതായി നിയമിച്ചിട്ടുണ്ട്. ഇത് കൂടാതെ ലോകാരോഗ്യസംഘടനയുടെ…

കൊറോണ വൈറസ് ബാധയിൽ ചൈനയിൽ മരണം 1700 കവിഞ്ഞു

ഹുബെ: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 ആയി. ഹുബെ പ്രവിശ്യയിൽ മാത്രം 100 പേരാണ് ഇന്നലെ മരിച്ചത്.  എന്നാൽ, തുടർച്ചയായ മൂന്നാംദിവസവും വൈറസ്…

ജപ്പാനിലെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ ബാധ

കൊറോണ വൈറസ് ബാധ മൂലം ജപ്പാനിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി  വൈറസ് ബാധ സ്ഥരീകരിച്ചു. നേരത്തെ കപ്പൽ ജീവനക്കാരായ രണ്ട് ഇന്ത്യക്കാരിൽ രോഗബാധ…

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1486 ആയി

ചൈന: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈന, ജപ്പാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 1486 ആയി. വൈറസ് ബാധയില്‍ ചൈനയില്‍ മരണസംഖ്യ 1483ല്‍ എത്തി.…

കൊറോണ; കപ്പലിലെ ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ജപ്പാൻ തീരത്ത് പിടിച്ചുവെച്ച ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച ഇന്ത്യക്കാരെ ജപ്പാനില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കി.…

കൊറോണ വൈറസ്; ചൈനയിൽ മരണം 1335 

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1335 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 242 പേരാണ് ഹുബൈ പ്രവശ്യയിൽ മരിച്ചത്. ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും രോഗം ഏങ്ങോട്ടേയ്ക്കും വ്യാപിക്കാൻ…

ജപ്പാനിൽ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു 

കൊറോണ ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിതീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്കാണ് ഇതുവരെ…