Wed. Jan 22nd, 2025

Tag: Corona Viirus

വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നാളെ പ്രത്യേക ദൗത്യം

ചൈനയിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കാൻ സി 17 മിലിറ്ററി എയർക്രാഫ്റ്റ് നാളെ വുഹാനിലേക്ക്. ഇതേ വിമാനത്തിൽ തന്നെ  ചൈനയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും കയറ്റി അയക്കുമെന്നാണ്…

കൊറോണ വൈറസ്: സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3447 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ…

കൊ​റോ​ണ ബാധ: മ​ര​ണ​സം​ഖ്യ 1,100 ക​ട​ന്നു, വ​ന്‍ ഭീ​ഷ​ണിയെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ മുന്നറിയിപ്പ്. 

ചൈന: ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1,100 ക​ട​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 44,200 പേ​ര്‍​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. ഇന്നലെ മാത്രം മരിച്ചത്…

കൊറോണ വൈറസ്; നിരീക്ഷണത്തിലായിരുന്നവരെ വിട്ടയച്ചു 

കളമശേരി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കളമശേരി മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നാലു പേരെയും ഡിസ്ചാർജ് ചെയ്തു. രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു മടങ്ങിവന്ന…

ജപ്പാനിലെ  ആഡംബര കപ്പലിൽ പത്തു യാത്രക്കാർക്ക് കൊറോണ

ജപ്പാൻ: ജാപ്പനീസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ പത്തു യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. കപ്പലിൽ യാത്രക്കാരും,ജീവനക്കാരും ഉൾപ്പെടെ നാലായിരത്തോളം പേർ നിരീക്ഷണത്തിൽ .കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന്…

കൊറോണ വൈറസ്; പഠനയാത്രകള്‍ ഒഴിവാക്കാൻ ഉത്തരവ്

തൃശൂർ: കൊറോണ വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടതിനാൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് ഒഴിവാക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തൃശ്ശൂരിൽ ഒരാൾക്ക്…

കൊ​റോ​ണ വൈ​റ​സ്; ചൈ​ന​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 425

ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്, 64 പേ​രാണ്. വു​ഹാ​നി​ല്‍ മാ​ത്രം 48 പേ​ര്‍ മ​രി​ച്ചു. ഇതോടെ മരണസംഖ്യ 425 ലെത്തി. 20,400…

കൊറോണ വൈറസ് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ

തൃശൂർ: കൊറോണ വൈറസ് ബാധയെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ടെന്നും ഇതുവരെ 24 സാമ്പിളുകൾ…

കൊറോണ വൈറസ്; പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: രാജ്യത്തെ ആദ്യ കൊറോണ ബാധിതൻ മലയാളി ആണെങ്കിലും കേരളത്തിൽ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വിമാനത്താവളങ്ങളിൽ  കര്‍ശന നിരീക്ഷണം നടത്തുന്നതായും പ്രതിരോധ നടപടികള്‍ സ്വീകരിച്ച്…

കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി

ചൈന:   ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി വർദ്ധിച്ചു. ഇതുവരെ 7700 ന് മുകളിൽ ആളുകൾക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 17 രാജ്യങ്ങളിൽ…