Fri. Nov 22nd, 2024

Tag: control

വേനൽച്ചൂട്; തൊഴിലിടങ്ങളിൽ നിയന്ത്രണങ്ങൾ ആവശ്യമെന്ന് തൊഴിലാളികൾ

കൊടുവായൂർ: അന്തരീക്ഷച്ചൂട് 42 ഡിഗ്രി കടന്നിട്ടും തൊഴിലിടങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ഉറപ്പാക്കാത്തത് തൊഴിലാളികൾക്ക് ദുരിതമായി. കൊടുവായൂർ, പുതുനഗരം, പെരുവെമ്പ്, കൊല്ലങ്കോട് പ്രദേശങ്ങളിലാണ് പൊരിവെയിലത്ത് കെട്ടിട നിർമാണം, കൃഷിപ്പണി,…

പച്ചക്കറി വില നിയന്ത്രിക്കാൻ വിപണി ഇടപെടലുമായി കൃഷി വകുപ്പ്

കണ്ണൂർ: കാലാവസ്ഥ ചതിച്ചതോടെ ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ പച്ചക്കറി വിലയിലുണ്ടായ കുതിപ്പിനു തടയിടാൻ വിപണി ഇടപെടലുമായി കൃഷി വകുപ്പ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ…

സിപിഎം മന്ത്രിമാര്‍: ഓഫിസുകളിൽ പാർട്ടി പിടിമുറുക്കുന്നു

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫിസുകളിൽ പാർട്ടി നിയന്ത്രണം ശക്തമാക്കാൻ സിപിഎം. പ്രൈവറ്റ് സെക്രട്ടറിമാരായി പാർട്ടി നോമിനിമാരെത്തന്നെ നിയമിക്കും. സർക്കാർ സർവീസിൽ നിന്നു ഡപ്യൂട്ടേഷനിൽ എത്തുന്നവരുടെ പ്രായപരിധി പരമാവധി 51…

നിയന്ത്രണം ശക്തമാക്കും; ലോക്ക്ഡൗൺ അവസാന കൈ : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോ​ഗവ്യാപനം വലിയ തോതിലെന്ന് മുഖയമന്ത്രി പിണറായി വിജയൻ. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ അവസാന കൈയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…

മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണം; അന്തിമ തീരുമാനം തിങ്കളാഴ്ചയെന്ന് കളക്ടർ

മലപ്പുറം: മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിൽ അന്തിമ തീരുമാനം തിങ്കളാഴ്ച്ചയെന്ന് ജില്ലാ കളക്ടർ. ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് നടപടി.…

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു; ഹോട്ടലുകളും കടകളും 9 മണി വരെ മാത്രം; പരിപാടികളില്‍ പാക്കറ്റ് ഫുഡ് മാത്രം

തിരുവനന്തപുരം: കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം ശക്തമാകുന്നതിനിടെ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. പൊതുപരിപാടികളില്‍…

അതിര്‍ത്തിയില്‍ നിയന്ത്രണം തുടങ്ങി: വനപാതകളിലും പരിശോധന

തിരുവനന്തപുരം: ഇടുക്കി തമിഴ്നാട് അതിര്‍ത്തി നിയന്ത്രണം ചെക്പോസ്റ്റുകളില്‍ കേന്ദ്രസേന ഏറ്റെടുത്തു. വനപാതകളിലും പരിശോധനയുണ്ട്. പോളിങ് ദിവസം അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടയ്ക്കുമെന്ന് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. സിസിടിവി സംവിധാനം…

പുനെയിൽ വീണ്ടും കർശന നിയന്ത്രണം; സ്കൂളുകളും കോളജുകളും അടച്ചു, രാത്രി കർഫ്യൂ

പുനെ: കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ പുനെ ജില്ലയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ഈ മാസം അവസാനം വരെ സ്കൂളുകളും കോളേജുകളും…

സർക്കാർ നടപടികൾ നേട്ടമായി നിഷ്ക്രിയ ആസ്തികൾ നിയന്ത്രിക്കാനായി; അനുരാ​ഗ് താക്കൂർ

ദില്ലി: പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തികൾ എൻപിഎ 2018 മാർച്ചിലെ 8.96 ലക്ഷം കോടിയിൽ നിന്ന് 2020 സെപ്റ്റംബറിൽ 6.09 ലക്ഷം കോടിയായി കുറഞ്ഞെന്ന് കേന്ദ്ര…

കർഷകസമരം നിയന്ത്രിക്കാൻ എല്ലാ മാർഗവും തേടി കേന്ദ്രം;ദില്ലിയിലേക്ക് വരുന്ന ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തി

ദില്ലി: കർഷക സമരത്തെ പ്രതിരോധിക്കാൻ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ദില്ലിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകളിൽ സമരഭൂമികളിലേക്ക് കർഷകർ എത്തുന്ന സാഹചര്യത്തിൽ ആണ്…