ആന്ധ്രയിൽ സിപിഎമ്മിന് ഒരു ലോക്സഭാ സീറ്റും എട്ട് നിയമസഭ സീറ്റും
അമരാവതി: ഇന്ത്യ സഖ്യത്തിന്റെ സീറ്റ് പങ്കുവെക്കൽ കരാറിന്റെ ഭാഗമായി സിപിഎമ്മിന് ആന്ധ്രാപ്രദേശിൽ മത്സരിക്കാൻ ഒരു ലോക്സഭാ സീറ്റും എട്ട് നിയമസഭ സീറ്റും അനുവദിച്ചു. ആന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി…