Sun. Jan 12th, 2025

Tag: Congress

കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് പി സി ചാക്കോ കോൺഗ്രസ് വിട്ടു, രാജിക്കത്ത് നൽകി

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലത്തിലാണ് പാർട്ടി വിട്ടത്. ഇത്തവണ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ കടുത്ത…

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ കേരളത്തില്‍ ഒതുങ്ങിയില്ല; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന ഘടകത്തിനുള്ളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇത്തവണ കേരളത്തില്‍ ഒതുങ്ങും എന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് പാഴ്‌വാക്കായി. ഡല്‍ഹി കേരളഹൗസില്‍ ഇപ്പോള്‍ നിരവധി പാര്‍ട്ടി നേതാക്കളാണ്…

സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ ഇല്ലാകഥകള്‍ മെനഞ്ഞു: മുഖ്യമന്ത്രി

കണ്ണൂര്‍: സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസുമായി ചങ്ങാത്തം രൂപം കൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ഒരു പ്രത്യേക ചങ്ങാത്തം…

കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ചേരും; രാഹുലിൻ്റെ നിലപാട് നിർണായകം

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡൽഹിയിൽ ചേരും. എംപിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് സാധ്യത പട്ടികയ്ക്ക് അന്തിമ രൂപം നൽകും. പട്ടികയ്ക്ക് അംഗീകാരം…

കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം; പി സി വിഷ്ണുനാഥിന് എതിരെയും എസ് എസ് ലാലിനെതിരെയും പ്രതിഷേധം

കൊല്ലം: കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിവാദം തുടരുന്നു. കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്റര്‍. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണമെന്നും…

കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾ ആരൊക്കെ? അന്തിമപട്ടികയ്ക്ക് രൂപം നൽകാൻ ഇന്ന് ദില്ലിയിൽ യോഗം

ന്യൂഡൽഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കം. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി…

രാഹുൽ വിളിച്ചു, സ്റ്റാലിൻ കേട്ടു; കോൺഗ്രസ് 25 സീറ്റിൽ മത്സരിച്ചേക്കും

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ ബിജെപി സീറ്റ് ധാരണയായപ്പോൾ ഡിഎംകെ മുന്നണിയിൽ കോൺഗ്രസ് ഇടഞ്ഞു തന്നെ. ഡിഎംകെയ്ക്കു മേൽ സമ്മർദം ശക്തമാക്കുന്നതിൻ്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കമൽ ഹാസനുമായി…

കോണ്‍ഗ്രസ് വിജയത്തിന് മുന്‍തൂക്കം; എവിടെ പ്രചരണത്തിന് വിളിച്ചാലും പോകുമെന്ന് ഗുലാം നബി ആസാദ്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകെ കോണ്‍ഗ്രസ് വിജയത്തിനായി അഞ്ച് സംസ്ഥാനങ്ങളിലും പ്രചരണത്തിന് താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി…

തുടർച്ചയായി 2 തവണ തോറ്റവർക്ക് കോൺഗ്രസിൽ സീറ്റില്ല

തിരുവനന്തപുരം: തുടർച്ചയായി 2 തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവർക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കും കോൺഗ്രസിൽ സീറ്റില്ല. 50% സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും മാറ്റിവയ്ക്കും. എല്ലാ സിറ്റിങ്…

കേരളത്തിലും അസമിലും സാധ്യത; പ്രചാരണം ശക്തമാക്കും

ന്യൂഡൽഹി: കേരളത്തിലും അസമിലും പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഭരണത്തിലെത്താൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ എന്ന നിലയിൽ പാർട്ടിയുടെ സർവ കരുത്തും ഇവിടെ ഉപയോഗിക്കും. ബംഗാളിലും തമിഴ്നാട്ടിലും…