Sat. Jan 11th, 2025

Tag: Congress

ഗെലോട്ട് സര്‍ക്കാരിന് പുതിയ തലവേദന; മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ബിഎസ്പി വിട്ട എംഎല്‍എമാര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വിമതനീക്കത്തിന് പിന്നാലെ അശോക് ഗെലോട്ടിന് തലവേദനയായി ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാര്‍. ഗെലോട്ട് മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് ഇവര്‍ ആവശ്യം…

അധികാരത്തിന്‍റെ പുറകെ പോകാതെ 5 വര്‍ഷം പ്രവര്‍ത്തിച്ചാൽ കോൺഗ്രസിനെ വീണ്ടെടുക്കാമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം അക്ഷീണം പ്രവർത്തിച്ചാലെ കേരളത്തിലെ കോൺഗ്രസിന് കരുത്തോടെ തിരിച്ച് വരവ് സാധ്യമാകൂ എന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച് കെ സുധാകരൻ. കെപിസിസി ആസ്ഥാനത്ത് നടന്ന…

ഞാന്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ മോദിയുടെ കൈയില്‍ രാജ്യം സുരക്ഷിതമല്ലായിരുന്നു: ജിതിന്‍ പ്രസാദ

ന്യൂഡല്‍ഹി: ബിജെപിയിലെത്തിയത് പെട്ടെന്നെടുത്ത തീരുമാനത്തിന്റെ പുറത്തല്ലെന്ന് ജിതിന്‍ പ്രസാദ. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് തവണ ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും വ്യക്തിഗതമായ…

പുതുക്കിയ വാക്‌സിന്‍ നയത്തില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഇന്ത്യന്‍ ജനതയെയും വാക്‌സിനേറ്റ് ചെയ്യാനായി കൃത്യമായ മാപ്പ് തയ്യാറാക്കി പുറത്തുവിടണമെന്നു കേന്ദ്രത്തോടു കോണ്‍ഗ്രസ്. സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പു വരുത്തണമെന്നും…

k sudhakaran

കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; പ്രഖ്യാപനം വൈകില്ല

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെ പേര് ഉടൻ പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ഹൈക്കമാന്റ് പൂർത്തിയാക്കി. ഗ്രൂപ്പുകളിൽ നിന്ന് കടുന്ന എതിർപ്പുകളുണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് കെ…

ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന വിശ്വാസം ബിജെപിയുടേത് മാത്രമല്ല; കെ കെ ശൈലജ

തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം അപകീര്‍ത്തിപ്പെടുന്ന അവസ്ഥയുണ്ടായതിന് ഏറ്റവും വലിയ ഉത്തരവാദി കോണ്‍ഗ്രസ് ആണെന്ന് സിപിഐഎം ചീഫ് വിപ്പ് കെ കെ ശൈലജ. സര്‍ക്കാരിന്റെ നന്ദി പ്രമേയവതരണത്തിനിടെയായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള…

കോണ്‍ഗ്രസിനെയും എൻസിപിയെയും താരതമ്യം ചെയ്യേണ്ട; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലതികാ സുഭാഷിന്റെ എൻസിപി പ്രവേശന തീരുമാനത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എൻസിപിയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളുടെ പാര്‍ട്ടിയാണെന്നും താല്‍ക്കാലികമായ…

തലമുറമാറ്റത്തിന് കോൺഗ്രസ്,വി ഡി സതീശൻ പ്രതിപക്ഷനേതാവ്

ന്യൂഡൽഹി/തിരുവനന്തപുരം: വി ഡി സതീശൻ പ്രതിപക്ഷനേതാവ്. പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാൻഡ്…

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ 1 കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് 2 ‘വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ നല്‍കാന്‍ സംവിധാനം…

‘അനിശ്ചിതത്വത്തിൻ്റെ വില’; കോൺഗ്രസിനെ വിമർശിച്ച് ലീഗ് മുഖപത്രം

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് ലീ​ഗ് മുഖപത്രം ചന്ദ്രിക. ‘അനിശ്ചിതത്വത്തിൻ്റെ വില’ എന്ന തലക്കെട്ടിലാണ് കോൺഗ്രസിനെ ലീഗ് മുഖപത്രം രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരണമെന്ന്…