Sun. Nov 17th, 2024

Tag: Community Spread

തലസ്ഥാനനഗരിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ജില്ലാ ഭരണകൂടം

തിരുവനന്തപുരം: ആറ്റുകാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തലസ്ഥാനനഗരിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി‌ ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണുകളായ മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകള്‍…

കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ പി ജയരാജന്‍

കണ്ണൂർ: കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തുമെന്നും മന്ത്രി ഇ പി ജയരാജൻ. കണ്ണൂരില്‍ ഇതുവരെ…

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി  79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഓഫീസ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും,…

തൃശൂരിൽ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കളക്ടർ 

തൃശൂർ: തൃശൂർ ജില്ലയിൽ സമൂഹവ്യാപന ഭീഷണിയില്ലെന്നും അതുകൊണ്ട് തന്നെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടര്‍ എസ് ഷാനവാസ്. കൊവിഡ് ബാധിച്ചു മരിച്ച കുമാരൻ എന്നയാളുടെ രോഗ ഉറവിടം ഒഴികെ മറ്റു സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ ഉറവിടങ്ങള്‍…

സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം കാര്യമായി വർധിക്കുന്നുണ്ടെങ്കിലും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം നിയന്ത്രണവിധേയമായത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. വൈറസ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ 28 ശതമാനം പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതെന്നും,…

സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്നും ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കിൽ സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്നും ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവൻ പറഞ്ഞു. സാമൂഹിക അകലം പാലിക്കുക എന്നത്…

രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് പതിനായിരം കടന്നു; ഇന്നലെ മാത്രം 396 മരണം

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,956 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് പ്രതിദിന വർധന പതിനായിരം കടക്കുന്നത്. 396 പേർ മരണപ്പെടുകയും ചെയ്തു. ഡൽഹി, മഹാരാഷ്ട്ര,…

വീടുകൾ തോറും കയറിയിറങ്ങി കൊവിഡ് സർവേ നടത്തുമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ വീടുകൾ തോറും കയറിയിറങ്ങി സർവേ നടത്തുമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു; മരണം 4 ലക്ഷം പിന്നിട്ടു 

വാഷിംഗ്‌ടൺ:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തി എൺപതിനായിരം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ടുകൾ വ്യക്താമാക്കുന്നു. ഇതിനോടകം 4,05,048 പേര്‍ വൈറസ് ബാധ മൂലം മരണപ്പെടുകയും 34,53,492 പേര്‍…

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കായി കര്‍ശന മാർഗ നിർദേശം ഇറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് കര്‍ശന മാർഗ നിർദേശം നല്‍കി ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികളുമായി ഏതെങ്കിലും സാഹചര്യത്തിൽ ഇടപെട്ടിട്ടുള്ള ആരോഗ്യ പ്രവർത്തകർ നിർബന്ധമായും നിരീക്ഷണത്തിൽ…