Wed. May 8th, 2024

Tag: China

ഇന്ത്യ-ചൈന വ്യാപാരം 12,500 കോടി ഡോളറായി ഉയർന്നു

ഹോങ്കോങ്: ഒരു വർഷത്തിനിടയിൽ ഇന്ത്യ–ചൈന വ്യാപാരം 12,500 കോടി ഡോളറായി (ഏകദേശം ഒമ്പതു ലക്ഷം കോടി രൂപ) ഉയർന്നു. 2019ൽ 9280 കോടി (ഏകദേശം 6.8 ലക്ഷം…

ചൈനയിൽ കൊവിഡ്​ രോഗികൾക്ക്​ ഇരുമ്പുമുറികൾ

ചൈന: കൊവിഡ്​ ബാധിച്ചവരെയും സമ്പർക്കമുള്ളവരെയും ദയാരഹിതമായി ‘തടവിലാക്കി’ ചൈനയുടെ കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ സജീവം. കൊവിഡിനെ പൂർണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്​കരിച്ച്​ നടപ്പാക്കുന്നത്​ കർശന നിയന്ത്രണങ്ങളാണ്​. കൊവിഡ്​…

ഇന്‍റർനെറ്റ്​ വേഗത കുറഞ്ഞതിന്‍റെ ദേഷ്യത്തിൽ​ കേബിളുകൾ കത്തിച്ചു; യുവാവിന്​ ഏഴുവർഷം തടവുശിക്ഷ

ബെയ്​ജിങ്​: ഇന്‍റർനെറ്റ്​ വേഗത കുറഞ്ഞതിന്‍റെ ദേഷ്യത്തിൽ ഇന്‍റർനെറ്റ്​ ഉപകരണങ്ങൾ കത്തിച്ച യുവാവിന്​ ഏഴുവർഷം തടവുശിക്ഷ. ചൈനയിലെ തെക്കൻ ഗ്വാങ്​സി പ്രവിശ്യയിൽ ഇന്‍റർനെറ്റ്​ കഫേ നടത്തുന്ന ലാൻ എന്നയാൾക്കാണ്​…

മൂ​ന്നാ​മ​ത്തെ ന​ഗ​ര​ത്തി​ലും ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പിച്ച് ചൈന ​

ബെ​യ്​​ജി​ങ്​: കൊ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ദ്ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ചൈ​ന​യി​ൽ മൂ​ന്നാ​മ​ത്തെ ന​ഗ​ര​ത്തി​ലും അ​ധി​കൃ​ത​ർ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ഹ​നാ​ൻ പ്ര​വി​ശ്യ​യി​ലെ അ​ന്യാ​ങ്​ ന​ഗ​ര​ത്തി​ലാ​ണ്​ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ൽ…

യു എസിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന

ചൈന: വരും ദിവസങ്ങളിൽ അമേരിക്കയിൽ നിന്നുള്ള അറുപതിലധികം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ചൈന. ഷാങ്ഹായിലേക്കുള്ള 22 യു എസ് പാസഞ്ചർ എയർലൈൻ ഫ്ലൈറ്റുകൾ ഉൾപ്പെടെ 60 വിമാനങ്ങൾക്കാണ് വിലക്ക്.…

തുർക്കിയിലെ ഉയ്ഗൂറുകൾ ചൈനീസ്​ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി

ഇസ്താംബൂൾ: ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ തുർക്കി പ്രോസിക്യൂട്ടർക്ക് പരാതി നൽകി ഉയ്​ഗൂർ മുസ്​ലിംകൾ​. വംശഹത്യ, പീഡനം, ബലാത്സംഗം, മനുഷ്യത്വരഹിതമായ മറ്റ്​ കുറ്റകൃത്യങ്ങൾ എന്നിവ ആരോപിച്ച് തുർക്കിയിലെ 19 ഉയ്​ഗൂർ…

മിന്നൽ ലോക്ക്ഡൗണിൽ വലഞ്ഞ് ഷിയാൻ പട്ടണം

ഷിയാൻ: ചൈനയിൽ ഏറ്റവും ഒടുവിലായി കൊവിഡ് വ്യാപനം ഉണ്ടായിട്ടുള്ളത് ഷിയാൻ പ്രവിശ്യയിലാണ്. അവിടെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് സർക്കാർ അപ്രതീക്ഷിതമായി ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടതോടെ ഉടലെടുത്തിട്ടുള്ളത്…

ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്

ചൈന: പാശ്ചാത്യ സ്വാധീനം ഉണ്ടെന്ന് കാട്ടി ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ചൈനീസ് ഗവൺമെൻറ് വിലക്കേർപ്പെടുത്തി. പരമ്പരാഗത ചൈനീസ് സംസ്‌കാരത്തെ തകർക്കുന്നതാണ് ക്രിസ്മസെന്നും പാശ്ചാത്യ ആഘോഷമായ ക്രിസ്മസ് ആഘോഷിക്കരുതെന്നും…

66 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം ചൈനയിൽ കണ്ടെത്തി

ചൈന: ഏകദേശം 66 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം ചൈനയിൽ കണ്ടെത്തി. മുട്ടക്കുള്ളിൽ വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ഭ്രൂണമാണ് നാശം സംഭവിക്കാത്ത രീതിയിൽ ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചത്.…

ചൈനീസ് നഗരത്തിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിച്ചു

ചൈന: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യവസ്തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ…