Sun. Jan 19th, 2025

Tag: China

ചൈ​ന​യി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം വൈ​കി​പ്പി​ക്കുന്നു

ബെ​യ്ജി​ങ്: ചൈ​ന​യി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം വൈ​കി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി. ക​ർ​ക്ക​ശ​മാ​യ ഒ​റ്റ​ക്കു​ട്ടി​ന​യം വ​രു​ത്തി​വെ​ച്ച ദൂരവ്യാപകപരിണിതഫ​ല​ത്തെ തുടർന്നാണ് പു​തി​യ തീ​രു​മാ​നം. ഒ​റ്റ​ക്കു​ട്ടി ന​യ​ത്തെ തു​ട​ർ​ന്ന്…

ചൈനയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് രൂക്ഷമായതോടെ രാജ്യത്തെ നിയന്ത്രണങ്ങളും കടുപ്പിക്കുന്നു. ദിനംപ്രതി രാജ്യത്ത് കേസുകൾ വ‍ർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 4000 ത്തിൽ അധികം പേർക്കാണ് വൈറസ്…

ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു

ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നുവീണത്. ചൈനീസ് മാധ്യമമായ ചൈന സെന്‍ട്രല്‍ ടെലിവിഷനാണ്…

റഷ്യയെ സഹായിച്ചാല്‍ പ്രത്യഘാതങ്ങൾ ഉണ്ടാകും; ചൈനയോട് അമേരിക്ക

വാഷിംങ്ടണ്‍: റഷ്യയെ സൈനികമായി സഹായിച്ചാല്‍ വലിയ പ്രത്യഘാതം നേരിടേണ്ടിവരുമെന്ന് ചൈനയോട് അമേരിക്ക. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തിലാണ് പ്രസിഡന്റ് ജോ ബൈഡന്‍…

ഒരു വർഷത്തിന് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് മരണം

ബെയ്ജിങ്: ചൈനയിൽ ഒരു വർഷത്തിന് ശേഷം വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021…

വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന

ബെയ്ജിങ്: ചൈന വീണ്ടും കൊവിഡ് ഭീതിയിൽ. കൊവിഡ് കേസുകൾ വർദ്ധിച്ചതിനാൽ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ചൈനയില്‍ പ്രതിദിന രോഗികളുടെ…

ചൈന നിർമ്മിത ജെ-10സി യുദ്ധവിമാനങ്ങൾ സ്വന്തമാക്കി പാകിസ്താൻ

ഇസ്‍ലാമാബാദ്: രാജ്യത്തിന്റെ യുദ്ധ ശേഷി മെച്ചപ്പെടുത്തുന്നതിനായി ചൈനയിൽ നിന്ന് എത്തിച്ച മൾട്ടിറോൾ ജെ-10സി യുദ്ധവിമാനങ്ങൾ പാകിസ്താൻ ഔദ്യോഗികമായി വ്യോമസേനയിൽ ഉൾപ്പെടുത്തി. പാക്കിസ്താൻ പഞ്ചാബിലെ അറ്റോക്ക് ജില്ലയിലെ പാകിസ്താൻ…

തങ്ങൾക്ക് റഷ്യയുമായുള്ള സൗഹൃദം പാറപോലെ ഉറച്ചതാണെന്ന് ചൈന

ചൈന: തങ്ങൾക്ക് റഷ്യയുമായുള്ള സൗഹൃദം പാറപോലെ ഉറച്ചതാണെന്ന് ചൈന. റഷ്യയുമായുള്ള സൗഹൃദത്തിനുള്ള സാധ്യതകൾ വിശാലമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി. ചൈനയിൽ വാർഷിക പാർലമെന്റ്…

ചൈനയുടെ ഇടപെടലുകൾ ഇന്ത്യക്ക് വെല്ലുവിളി; അമേരിക്ക

വാഷിങ്ടൺ: നിയന്ത്രണ രേഖയിൽ ചൈനയുടെ ഇടപെടലുകൾ ഇന്ത്യക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന്‌ അമേരിക്ക. യുഎസിന്റെ ഇൻഡോ –പസഫിക് സ്‌ട്രാറ്റജിക്‌ റിപ്പോർട്ട് വൈറ്റ്‌ ഹൗസ്‌ പുറത്തുവിട്ടാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇൻഡോ–പസഫിക്‌ മേഖലയിൽ…

സോളമൻ ദ്വീപുകളിൽ എംബസി പുനഃസ്ഥാപിക്കാനൊരുങ്ങി യു എസ്

ഫിജി: സോളമൻ ദ്വീപുകളിലെ എംബസി പുനഃസ്ഥാപിക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലി​ങ്കെൻ. പസഫിക് ദ്വീപിൽ ചൈനയുടെ സ്വാധീനം തടയുന്നതി​ന്‍റെ ഭാഗമായാണിത്. സമീപമേഖലയായ ഫിജി സന്ദർശിക്കുന്നതിനിടെയാണ്…