Mon. Jan 20th, 2025

Tag: China

ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകയെ ചൈന അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

ബെയ്ജിംഗ്: ചൈ​നീ​സ് വം​ശ​ജ​യാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യെ ചൈ​ന അ​റ​സ്റ്റ് ചെ​യ്തു. രാ​ജ്യ​ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ചോ​ര്‍​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ജി​ടി​എ​ന്‍ ചാ​ന​ല്‍ അ​വ​താ​ര​ക ചെം​ഗ്…

ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടുമെന്നും ചർച്ചയ്ക്ക് തയ്യാറെന്നും ബൈഡൻ

വാഷിങ്​ടൺ: ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യു.എസ്​ തയാറെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. എന്നാൽ, അമേരിക്കൻ താൽപര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ചൈനക്കൊപ്പം പ്രവർത്തിക്കാൻ മടിയില്ലെന്നും ജോ ബൈഡൻ വ്യക്​തമാക്കി.…

ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ നിരോധിച്ച് ചൈന

ചൈന: ഇന്റർനെറ്റിനും വീഡിയോ ഗെയിമുകൾക്കും അമിതമായി വിദ്യാർത്ഥികൾ അടിമപ്പെടുന്ന പ്രവണത തടയാൻ ലക്ഷ്യം വെച്ച് സ്കൂളുകളിലെ പ്രൈമറി, മിഡിൽ ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് ചൈന നിരോധനമേർപ്പെടുത്തി.…

അതിർത്തിയിലെ സേനാ പിന്മാറ്റത്തിൽ ഇന്ത്യാ ചൈന ധാരണയായി

ദില്ലി: അതിർത്തിയിൽ സേനാ പിന്മാറ്റത്തിൽ ഇന്ത്യാ ചൈനാ ധാരണയായെന്ന് കരസേന. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഫലപ്രദമാണെന്നാണ് കേന്ദ്രസേന അറിയിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചർച്ച…

ഒമ്പതാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്

ന്യൂഡൽഹി: ഒമ്പതാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന് നടക്കും. ചൈനീസ് മേഖലയിലെ മാൾഡോയിലാണ് രാവിലെ ചർച്ച നടക്കുക. ചർച്ചക്ക് മുന്നോടിയായി ലേയിലെത്തിയ ഇന്ത്യൻ പ്രതിനിധികൾ അന്തിമ കൂടിക്കാഴ്ച…

പോംപെയോക്ക് ചൈനയിൽ പ്രവേശന വിലക്ക്

ബെയ്ജിങ്: യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോക്കും ട്രംപ് ഭരണകാലത്തെ 27 മറ്റ് ഉദ്യോഗസ്ഥർക്കും പ്രവേശനവിലക്ക് അടക്കം പ്രഖ്യാപിച്ച് ചൈനയുടെ ഉപരോധം. ചൈനയുടെ താൽപര്യങ്ങളെ ഗുരുതരമായി…

അരുണാചലിൽ ഗ്രാമം നിർമ്മിച്ചത് സ്വന്തം സ്ഥലത്ത് തന്നെ;ചൈന

ബെയ്ജിംഗ്: അരുണാചല്‍ പ്രദേശില്‍ കടന്നുകയറി ചൈന ഗ്രാമം നിര്‍മ്മിച്ചതായുള്ള റിപ്പോര്‍ട്ട് തള്ളി ചൈന. ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് നിര്‍മ്മാണം നടന്നിട്ടുള്ളതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.സ്വന്തം പ്രദേശത്ത്…

അതിർത്തി കയ്യേറി ​ഗ്രാമം നിർമ്മിച്ച് ചൈന; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ന്യൂദൽഹി: ചൈന അരുണാചലിൽ പുതിയ ​ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റലൈറ്റ്ദൃശ്യങ്ങൾ പുറത്ത്. 101 വീടുകളോളം ഉണ്ടാക്കിയെന്നാണ് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നത്.ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ചൈന…

ചൈനയോട് കരസേനാ മേധാവി “രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കരുത്”

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ, ചൈനയെ ഉന്നമിട്ട് കരസേനാ മേധാവി ജനറൽ എം.എം. നരവനെ. രാജ്യത്തിന്റെ ക്ഷമ ആരും പരീക്ഷിക്കരുതെന്നു കരസേനാ ദിനത്തിൽ അദ്ദേഹം…

ക്യൂബയ്ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന

ബീജിങ്: ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന. ഒരു തെളിവുമില്ലാതെ ഏകപക്ഷീയമായി ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക…