Tue. Nov 5th, 2024

Tag: centre

കര്‍ഷക സമരം: കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. കര്‍ഷകരുമായി നിരന്തരം ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കാര്‍ഷിക…

ന്യൂസ് വെബ്‌സൈറ്റുകളെ ‘പൂട്ടാന്‍’ തന്ത്രം മെനഞ്ഞ് കേന്ദ്രം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രം. മന്ത്രാലയത്തിന്റെ എഡിറ്റോറിയല്‍ ഹെഡ്, ഉടമസ്ഥാവകാശം, വിലാസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ ഉടന്‍ തന്നെ…

തയ്യാറായിരിക്കാന്‍ കേന്ദ്രത്തോട് കര്‍ഷകര്‍; നാലല്ല 40 ലക്ഷം ട്രാക്ടറുകളുടെ റാലിയാണ് ഇനി വരാനുള്ളത്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യവ്യാപകമാക്കാന്‍ കര്‍ഷകര്‍. 40 ലക്ഷം ട്രാക്ടറുകളുടെ റാലി സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു.ഒക്ടോബര്‍…

ട്വിറ്ററിന് അറസ്റ്റ് ഭീഷണിയുമായി കേന്ദ്രം

ന്യൂഡൽഹി: ട്വിറ്ററിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി കേന്ദ്രം. കമ്പനിയുടെ ജീവനക്കാര്‍ക്കു മേല്‍ അറസ്റ്റ് ഭീഷണി മുഴക്കിയാണ് കേന്ദ്രം മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ഇതോടെ ജനുവരി 31ന്…

ദേശീയ പൗരത്വ രജിസ്​റ്റർ നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന്​ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളെയുൾപ്പെടെ ഭീതിയുടെ മുനയിൽ നിർത്തി പ്രാഥമിക നടപടികളുമായി സർക്കാർ മുന്നോട്ടുപോയിരുന്ന ദേശീയ പൗരത്വ രജിസ്​റ്റർ (എൻആർസി) നടപ്പാക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന്​ കേന്ദ്രം. രാജ്യത്തിനകത്തും പുറത്തും…

കൊവിഡ് പ്രതിരോധം;ഹസയിൽ കൊവിഡ് വാക്സിനേഷൻ സെന്റർ സജ്ജമാകുന്നു

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ​അ​ഹ്സ​യി​ൽ കൊ​വി​ഡ് പ്രതിരോധങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സെൻറ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സജ്ജ​മാ​കും. സെൻറ​റി​ൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തിമഘട്ടത്തിലാണെന്നും 90 ശ​ത​മാ​ന​ത്തി​ലേ​റെ​യും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും…

കേരളവും കേന്ദ്രവും ഒരുമിച്ച് ഭരിച്ചു;ഒന്നും ചെയ്തില്ല;മന്ത്രി

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. കേരളവും, കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. റോഡില്‍ അല്ല ജനഹൃദയങ്ങളില്‍ ഫ്ലക്സ്…

farmers rejected new proposal by central government

കര്‍ഷകരുമായി തല്‍ക്കാലം ചര്‍ച്ചയില്ലെന്ന് കേന്ദ്രം; ചര്‍ച്ച മുൻ നിർദ്ദേശം അംഗീകരിച്ചാല്‍ മാത്രം

ദില്ലി: കർഷകസംഘടനകളുമായി തല്‍ക്കാലം ചർച്ചയില്ലെന്ന് കേന്ദ്രസർക്കാർ. മുൻ നിർദ്ദേശം അംഗീകരിക്കാം എന്നറിയിച്ചാൽ മാത്രം ചർച്ചയെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. അതിനിടെ കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയിരിക്കുകയാണ്.…