Mon. Nov 18th, 2024

Tag: Central Government

ഡല്‍ഹിയിലേക്ക് വാഴക്കുളത്ത് നിന്ന് പെെനാപ്പിളുമായി പോകുന്ന ലോറി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു(Picture Credits: The News Minute)

കേരളം നല്‍കിയ പെെനാപ്പിള്‍ മധുരത്തിന് നന്ദി അറിയിച്ച് പഞ്ചാബ്

തിരുവനന്തപുരം:’ കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു മാസത്തിലധികമായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടി പെെനാപ്പിള്‍ നല്‍കിയ കേരളത്തിന് നന്ദിപ്രവാഹം. കേരളത്തിന്‍റെ സന്മസിനെ അനുമോദിച്ചും നന്ദിയറിയിച്ചും…

പുതുവർഷത്തിൽ ഇന്ത്യയ്ക്ക് വാക്സിൻ; ഇന്ന് നാല് ജില്ലകളിൽ ‘ഡ്രൈ റൺ’

  ഡൽഹി: ഡിസംബര്‍ 31 ന് മുന്‍പ് കൊവിഡ് വാക്‌സിന് രാജ്യത്ത് അനുമതി നല്‍കും. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റേതാണ് തീരുമാനം. ഓക്‌സ്‌ഫേര്‍ഡ്- ആസ്ട്രസെനേക വാക്‌സിനുകള്‍ക്ക്…

Farmers' protest at Ghazipur border

കർഷക നേതാക്കൾ ഇന്ന് നിരാഹാര സമരത്തിൽ

  ഡൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടനാ നേതാക്കൾ  നിരാഹാര സമരം തുടങ്ങി. 20 നേതാക്കളാണ് സിഘു അതിര്‍ത്തിയില്‍ ഒമ്പത് മണിക്കൂർ നിരാഹാരം…

farmers not ready to accept Centres policies

അഞ്ചിന ഫോർമുലയുമായി സർക്കാർ; നിയമഭേദഗതി അല്ല ആവശ്യം, നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ

  കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍…

Petrol price Hike (Picture Credits: The Hindu)

ഇന്ധനവില കുതിക്കുന്നു; പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.…

farmers protest on ninth day

കേന്ദ്രത്തിന്റെ ഉപാധികൾ അംഗീകരിക്കില്ലെന്ന് കർഷകർ; പ്രതിഷേധം ഒമ്പതാം ദിവസവും തുടരുന്നു

  ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഒമ്പതാം ദിവസം കടന്നു. നിയമഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ ഭാഗം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മുല്ല വ്യക്തമാക്കി. നിയമഭേദഗതി…

Farmers protest (Picture Credits: The Quint)

പോരാടാന്‍ ഉറച്ച മനസ്സുമായി കര്‍ഷകര്‍; കേന്ദ്രസര്‍ക്കാരിന്‍റെ ചര്‍ച്ച അല്‍പ്പസമയത്തിനകം

ന്യൂഡല്‍ഹി: കര്‍ഷക സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതല്‍ ശക്തമാകുകയാണ്. ഇന്ന് കേന്ദ്ര സർക്കാർ കർഷകരുമായി വീണ്ടും ചർച്ച അല്‍പ്പസമയത്തിനകം തുടങ്ങും. കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ 35…

farmers strike fourth stage of meeting to be held tomorrow

ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കി കർഷകർ; നാളെ നാലാംഘട്ട ചർച്ച നടക്കും

  കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ ഏഴാം ദിവസവും മുന്നേറുന്നു. രാജ്യ തലസ്ഥാനം സ്തംഭിച്ചിരിക്കുകയാണ്. കൂടാതെ പഞ്ചാബുകളിലേക്കുള്ള ട്രെയിനുകൾ റദ്ധാക്കി. ഈ സാഹചര്യത്തിൽ…

meeting with Centre failed farmers will continue protest

കർഷക നേതാക്കളുമായുള്ള കേന്ദ്രത്തിന്റെ ചർച്ച പരാജയം; കർഷകർ പ്രതിഷേധം തുടരും

  ഡൽഹി: കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ കർഷകർ സമരം തുടരുമെന്ന് അറിയിച്ചു. അതേസമയം ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച…

32 കർഷക സംഘടനകൾക്ക് മാത്രം ക്ഷണം; കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് കർഷകർ

  ഡൽഹി: കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദില്ലി ചലോ മാർച്ച് പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷക സംഘടനകൾ. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും…