Mon. Dec 23rd, 2024

Tag: Cardamom

ശബരിമലയില്‍ ഏലയ്ക്കയില്ലാതെ അരവണ വിതരണം തുടങ്ങി

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച അരവണ വിതരണം സന്നിധാനത്ത് പുനരാരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഭക്തര്‍ക്ക് വീണ്ടും അരവണ നല്‍കിത്തുടങ്ങിയത്. ഏലയ്ക്ക ഉപയോഗിക്കാതെ തയ്യാറാക്കിയ അരവണയാണ് വിതരണം ചെയ്യുന്നത്.…

ക​ർ​ഷ​ക​ർ​ക്ക്​ ഉ​ണ​ര്‍വേകാൻ ഓണക്കിറ്റില്‍ ഏലക്ക

നെ​ടു​ങ്ക​ണ്ടം: ഓ​ണ​ക്കി​റ്റി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ക്കൊ​പ്പം 20 ഗ്രാം ​ഏ​ല​ക്ക​കൂ​ടി ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഏ​ലം ക​ർ​ഷ​ക​ർ​ക്ക്​ ഉ​ണ​ര്‍വ് ന​ല്‍കു​മെ​ന്ന് ജി​ല്ല ചെ​റു​കി​ട ഇ​ട​ത്ത​രം ഏ​ലം ക​ര്‍ഷ​ക…

ഏലക്കയുടെ വില സര്‍വകാല റെക്കോഡിലേയ്ക്ക്‌

കൊച്ചി:   ഏലക്കയുടെ വില സര്‍വകാല റെക്കോഡിനുമപ്പുറത്തേക്ക് കുതിക്കുന്നു. 5,000 രൂപയാണ് ഏലത്തിന്റെ വില. സ്‌പൈസസ് പാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ഇ-ലേലത്തിലാണ്…