Tue. Apr 22nd, 2025

Tag: CAA

ജാഫറാബാദിൽ പൗരത്വ പ്രതിഷേധക്കാർക്ക് നേരെ ബിജെപി ആക്രമം

ദില്ലി: പൗരത്വ നിയമ ഭേതഗതിയ്‌ക്കെത്തിരെ ദില്ലിയിലും അലിഗഡിലും നടന്ന പ്രതിഷേധങ്ങൾക്കിടെ ആക്രമം. ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദിലെ പൗരത്വ പ്രതിഷേധക്കാർക്ക് നേരെ നിയമ അനുകൂലികൾ ആക്രമം അഴിച്ചുവിടുകയായിരുന്നു. ഒരു ട്രാക്ടർ…

പാകിസ്ഥാൻ മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ ആരോപണവുമായി ബിഎസ് യെദിയൂരപ്പ

ബാംഗ്ലൂർ: പൗരത്വ നിയമ ഭേതഗതിക്കെതിരെ ബംഗളുരുവിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പാകിസ്ഥാൻ മുദ്രാവാക്യം വിളിച്ച പെൺകുട്ടിക്കെതിരെ വിമർശനവുമായി യെദിയൂരപ്പ. പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധമുണ്ടെന്നും , ഇത്തരം പ്രസ്താവനകള്‍…

മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന് മധ്യസ്ഥ സമിതി 

ന്യൂഡൽഹി:  പൗരത്വ നിയമ ഭേതഗതിക്കെതിരെ  സമരം ചെയ്യുന്ന ഷാഹീൻബാഗ് സമരക്കാരുമായി  മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന്  സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി. സ്ഥലത്തെത്തിയ സമിതി ചർച്ചക്ക് വിസമ്മതിച്ചു.…

ഷഹീൻബാഗ് പ്രതിഷേധക്കാരുമായി ചർച്ചയ്‌ക്കെത്തി മധ്യസ്ഥ സംഘം 

ന്യൂഡൽഹി: ഷാഹീന്‍ബാഗ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച  സംഘം പ്രതിഷേധസ്ഥലത്തെത്തി. മുതിര്‍ന്ന അഭിഭാഷകരായ സജ്ഞയ് ഹെഗ്‌ഡെ, സാഘന രാമചന്ദ്രന്‍ എന്നിവരാണ് പ്രതിഷേധ സ്ഥലത്തെത്തിയത്. പൊതുവഴി ഉപരോധിച്ചുകൊണ്ടുള്ള…

മംഗളുരു വെടിവെയ്പ്പിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി 

കര്‍ണാടക: മംഗളുരുവില്‍ പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധത്തിനിടെ വെടിവെപ്പുണ്ടായതില്‍ കര്‍ണാടക പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കര്‍ണാടക ഹൈക്കോടതി. പൊലീസിന്‍റെ അതിക്രമം മറയ്ക്കാന്‍ നിരപരാധികളെ കുടുക്കുകയാണോ വേണ്ടതെന്ന…

മഹാരാഷ്ട്രയിൽ എൻപിആർ നടപ്പിലാക്കുമെന്ന് ഉദ്ധവ് താക്കറെ

 മഹാരാഷ്ട്ര: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍പിആറിലെ കോളങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.…

ജാമിയ സംഘർഷങ്ങളുടെ ആസൂത്രകൻ ഷർജീൽ ഇമാമെന്ന് ഡൽഹി  പോലീസ്

 ന്യൂഡൽഹി: ഡിസംബര്‍ 15ന് ജാമിയ  മില്ലിയ സര്‍വകലാശാലയില്‍ നടന്ന അക്രമത്തിന് പിന്നില്‍ ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി പൊലീസ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമാണ് ജാമിയയില്‍…

പൗരത്വനിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് ഇന്ത്യയിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: മുഹമ്മദലി ജിന്ന

കലൂര്‍: മോദിസര്‍ക്കാര്‍ രാജ്യത്തു നടപ്പാക്കാനുദ്ദേശിക്കുന്ന സിഎഎയും എൻആർസിയും സാധാരണ ജനങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി എം. മുഹമ്മദലി ജിന്ന.…

പൗരത്വ സമരം ടൂറിസം മേഖലക്ക് തിരിച്ചടി 

ന്യൂഡൽഹി: ഇന്ത്യയിലെ ടൂറിസം മേഖലയില്‍ വളര്‍ച്ചാനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തെരുവുകളില്‍ കനത്തതും ഡല്‍ഹിയിലടക്കമുള്ള പ്രദേശങ്ങളിലെ പരിസ്ഥിതി മലിനീകരണവുമാണ് പ്രശ്‌നമായത്. ഇതു സംബന്ധിച്ച്‌…

സമരക്കാരുമായി ചർച്ച നടത്താൻ ഒരുങ്ങി സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ  നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരോട് സംസാരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകനെ നിയമിച്ചു . മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, മുന്‍ ചീഫ്…