Thu. Dec 19th, 2024

Tag: CAA

കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം പ്രദർശിപ്പിച്ച് ദില്ലി ഹൈക്കോടതി

ദില്ലി: ദില്ലി കലാപത്തെ തുടർന്ന് തലസ്ഥാനത്തെ ഹൈക്കോടതിയിലും അസാധാരണ നടപടി. ഇന്നലെ അർധരാത്രി കലാപത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നല്കാൻ ഉത്തരവിട്ട കോടതി ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീണ്ടും…

ദില്ലി കലാപത്തെ രൂക്ഷമായി വിമർശിച്ച് യുഎസ് നേതാക്കൾ

വാഷിംഗ്‌ടൺ: പൗരത്വ ഭേതഗതിയോട് അനുബന്ധിച്ച് തലസ്ഥാനത്ത് നടക്കുന്ന കലാപങ്ങളെ അപലപിച്ച് അമേരിക്കൻ നേതാക്കൾ. ഇന്ത്യയിൽ മതത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങളും വിവേചനങ്ങളും…

ദില്ലി ആക്രമണത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണം: പിണറായി വിജയൻ

തിരുവനന്തപുരം: ദില്ലി ആക്രമം നിയന്ത്രണവിധേയമാക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭീതിയിലാണെന്നും ദില്ലി മലയാളികൾ ആശങ്കയറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യതലസ്ഥാനത്ത്…

ദില്ലി കലാപത്തിന് പിന്നിൽ ബിജെപി ഗൂഢാലോചന: സോണിയ ഗാന്ധി

ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിൽ  രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി കോൺഗ്രസ്സ്.  കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മൻമോഹൻസിംങ് എകെ ആന്‍റണി അടക്കുമുള്ള മുതിര്‍ന്ന നേതാക്കൾ അണിനിരക്കുന്ന മാർച്ചാണ്…

ദില്ലി കലാപം; പോലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ദില്ലി: ദില്ലി കലാപം ഇനിയും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ദില്ലി പോലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. എല്ലാം പോലീസിന്റെ കണ്മുന്നിലാണ് നടന്നതെന്നും ദില്ലി പോലീസിന് പ്രൊഫഷണലിസം…

മുസ്‌തഫാബാദിൽ മുസ്ലിം പള്ളികൾക്ക് നേരെ അക്രമം; കുട്ടികൾ അടക്കം നിരവധി പേർക്ക് പരിക്ക്

ദില്ലി: വടക്ക് കിഴക്കൻ ഡൽഹിയിലെ മുസ്‌തഫാബാദിൽ രണ്ട് മുസ്ലിം പള്ളികൾക്ക് നേരെ പൗരത്വ നിയമ അനുകൂലികളുടെ ആക്രമം. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ദേശീയ…

‘ഗോലി മാരോ’; പ്രകോപന മുദ്രാവാക്യവുമായി ബിജെപി എംഎൽഎ

ദില്ലി:    ബിജെപി എംഎൽഎയുടെ മാർച്ചിൽ പ്രകോപന മുദ്രാവാക്യം. ലക്ഷ്മി നഗറിലെ എംഎൽഎയായ അഭയ് വർമ ചൊവ്വാഴ്ച രാത്രി 150ൽ അധികം  അനുയായികൾക്കൊപ്പം നടത്തിയ മാർച്ചിലാണ്‌ ഗോലി മാരോ…

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഡൽഹിയിലെ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചു

ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അക്രമികള്‍ വലിയ തോതില്‍ നാശം വിതച്ച സീലാംപൂര്‍, ജാഫറാബാദ്, മൗജ്‌പൂർ, ഗോകുല്‍പുരി…

ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ദില്ലിയിൽ നിലനിൽക്കുന്നുണ്ടെന്ന് പോലീസ്

ദില്ലി: ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ പറയുന്നുവെങ്കിലും അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള  ഓര്‍ഡറുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഡൽഹി പോലീസ്.  അടുത്ത മുപ്പത്…

ദില്ലി ആക്രമണത്തിൽ മരണം 20 ആയി; ഇരുനൂറിലധികം പേർ ഗുരുതരാവസ്ഥയിൽ

ജാഫറാബാദ്: ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദിൽ നടക്കുന്ന ആക്രമണത്തിൽ മരണം 20 ആയി ഉയർന്നു. ഇന്നലെ മരണസംഖ്യ 13 എന്നായിരുന്നു സ്ഥിതീകരിച്ച റിപ്പോർട്ടുകൾ. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നത് 35…