Sun. Jan 19th, 2025

Tag: Budget

വനിതാ സംവിധായകര്‍ക്ക് 3 കോടി; പട്ടികവിഭാഗങ്ങളിലെ സംവിധായകര്‍ക്ക് 2 കോടിയുടെയും സഹായം

തിരുവനന്തപുരം: വനിതാ സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷം വെച്ച് 3 കോടിയുടെ സഹായം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പട്ടിക വിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകള്‍ക്ക് രണ്ട് കോടി രൂപ…

സ്മാർട്ട് കിച്ചൻ പദ്ധതി കെഎസ്എഫ്ഇ മുഖേന

തിരുവനന്തപുരം: വീട്ടമ്മമാര്‍ക്ക് സ്മാര്‍ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ഗൃഹജോലികള്‍ ലഘൂകരിക്കാന്‍ സ്മാര്‍ട് കിച്ചണ്‍ പദ്ധതി നടപ്പാക്കും. ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങാന്‍ കെഎസ്എഫ് ഇ…

ധനമന്ത്രി രാജി വെയ്ക്കണമെന്ന് ചെന്നിത്തല.

സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി; പരമദരിദ്രരുടെ പട്ടിക തയ്യാറാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ആശ്രയ ഗുണഭോക്താക്കളേയും തദ്ദേശസ്ഥാപനങ്ങള്‍…

ബജറ്റ് വെറും ബഡായി ബജറ്റെന്നു പ്രതിപക്ഷം

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ബജറ്റ് ബഡായി ബജറ്റായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന്…

തൊഴില്‍ മേഖലയിൽ വിപുലപദ്ധതി; 5 വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴില്‍

തിരുവനന്തപുരം: തൊഴില്‍ ലഭ്യത കൂട്ടാന്‍ വിപുലമായ പദ്ധതിയുമായി സംസ്ഥാന ബജറ്റ്. അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്ന് ധനമന്ത്രി പറഞ്ഞു.…

കോളജുകള്‍ക്ക് 1,000 കോടി;ഉന്നത വിദ്യാഭ്യാസത്തിന് വൻ പ്രഖ്യാപനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സഹായം നല്‍കുന്ന വന്‍പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സര്‍വകലാശാലകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 2,000 കോടി രൂപ നല്‍കും. അംഗീകൃത കോളജുകള്‍ക്ക് 1,000…

കേരള ബജറ്റ് 2021;കേരളത്തിന്റെ സ്വപ്നക്കുതിപ്പിന് വേഗമാകാന്‍ കെ ഫോണ്‍

തിരുവനന്തപുരം: കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് കേരള ബജറ്റ് 2021 ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്കന്റില്‍ പത്ത് എംബി മുതല്‍ ഒരു…

സ്റ്റാര്‍ട്ട് അപ്പുകള്‍ ഇനി ‘സ്മാര്‍ട്ടാ’കും; സ്റ്റാർട്ട് അപ്പ് മിഷനായി ബജറ്റിൽ ആറിന പരിപാടികൾ

തിരുവനന്തപുരം: സ്റ്റാർട്ട് അപ്പുകളുടെ പ്രോത്സാഹനത്തിന് സംസ്ഥാന ബജറ്റിൽ ആറിന പരിപാടികൾ. വായ്പ പിന്തുണയും സർക്കാർ പദ്ധതികളിൽ മുൻഗണനയും ഉൾപ്പടെ വിവിധ പദ്ധതികളാണ് സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കായി ബജറ്റിൽ…

പ്രതിസന്ധിയിലായ റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായം

കടുത്ത പ്രതിസന്ധി നേരിടുന്ന റബ്ബർ കര്‍ഷകര്‍ക്കും ബജറ്റില്‍ സഹായം. റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും നാളികേരത്തിന്‍റെയും സംഭരണ വില ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നെല്‍കൃഷി…

ഇന്റര്‍നെറ്റ് ആരുടേയും കുത്തകയാകില്ല; ലക്ഷ്യം വൈജ്ഞാനിക സമ്പദ്ഘടന

കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടനയാക്കി മാറ്റാന്‍ ബൃഹദ്പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയാവില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും.…