Wed. Jan 22nd, 2025

Tag: britain

ബ്രിട്ടനില്‍ മലയാളി യുവതിയും കുട്ടികളും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ

ബ്രിട്ടനിലെ കെറ്ററിംങ്ങില്‍  മലയാളി യുവതിയും കുട്ടികളും ദുരൂഹസാഹചര്യത്തില്‍ മരിച്ചു. യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലുമാണ് നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസ് കണ്ടെത്തിയത്. കുട്ടികളെ പൊലീസ് എയര്‍ ആംബുലന്‍സ്…

മന്ത്രിസഭയിൽ നിന്ന് പുറത്തായത് മുസ്‌ലിമായതുകൊണ്ടാണെന്ന് വനിതാ മന്ത്രി

ലണ്ടൻ: ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്ന് പുറത്തായത് മുസ്‌ലിമായതു കൊണ്ടാണെന്ന ആരോപണവുമായി വനിതാ മന്ത്രി. തന്റെ സ്വത്വം സഹപ്രവർത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ മന്ത്രി…

കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബോറിസ് ജോൺസൺ

ബ്രിട്ടൺ: കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടൺ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതടക്കമുള്ള സംവിധാനങ്ങൾ പിൻവലിച്ചു. അടുത്ത വ്യാഴാഴ്ച മുതൽ പൊതുസ്ഥലത്തടക്കം മാസ്ക് വേണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.…

ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൻ്റെ ചർച്ചകൾ തുടങ്ങി

ദില്ലി: ബ്രെക്സിറ്റിന് ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ തുടങ്ങി. ഇന്ത്യാക്കാർ വിസ അനുവദിക്കുന്നതിൽ കൂടുതൽ ഉദാരമായ സമീപനം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ…

ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കടന്നു

ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു. രാജ്യത്ത് കൊവിഡി​ന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ശനിയാഴ്ച 146,390 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 313…

ബ്രിട്ടനിൽ കൊവിഡ് കുത്തനെ ഉയരുന്നു

ബ്രിട്ടൻ: ബ്രിട്ടനിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഒമിക്രോൺ വകഭേദം കൂടി പിടിമുറുക്കിയതോടെ രോഗികളുടെ എണ്ണം ഇരട്ടിയായി ആശുപത്രികളിൽ നിറഞ്ഞൊഴുകുന്നു. ഇതിനിടെ രോഗികളെ പരിചരിക്കാൻ മതിയായ…

ബാങ്കിന് അമളി പറ്റി; ഉപഭോക്താക്കള്‍ക്ക് വെറുതെ കിട്ടിയത് 1320 കോടി

ബ്രിട്ടൺ: ക്രിസ്മസ് ദിനത്തില്‍ സാങ്കേതികമായി സംഭവിച്ച അബദ്ധം മൂലം കോടികള്‍ ഉപഭോക്താക്കളുടെ അക്കൌണ്ടിലേക്ക് എത്തിയത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ സാന്‍റന്‍ഡർ ബാങ്ക്. ബാങ്കിലെ നിരവധി കോര്‍പേറ്റ്, കോമേഴ്‌സ്യല്‍…

ഇന്ത്യക്കാർക്കായി കുടിയേറ്റ നിയമം ഇളവു ചെയ്യാൻ ബ്രിട്ടൻ

ലണ്ടൻ: ഇന്ത്യൻ വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും പ്രഫഷനലുകൾക്കും കുറഞ്ഞ നിരക്കിൽ വിസ നൽകിയും വിസ നടപടികൾ എളുപ്പമാക്കിയും കുടിയേറ്റ നിയമം ഇളവു ചെയ്യാൻ ബ്രിട്ടന്‍റെ നീക്കം. ഇന്ത്യയുമായി വ്യാപാര…

ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്​തിയായി ഇന്ത്യ മാറുമെന്ന് പ്രവചനം

ന്യൂഡൽഹി: ഫ്രാൻസിനേയും ബ്രിട്ടനേയും മറികടന്ന്​ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തികശക്​തിയായി ഇന്ത്യ മാറുമെന്ന്​ പ്രവചനം. ബ്രിട്ടീഷ്​ കൺസൾട്ടൻസി സ്ഥാപനമായ സെബറാണ്​ പഠനം നടത്തിയത്​. 2022ൽ ഇന്ത്യ ഫ്രാൻസിനെ…

ബ്രിട്ടനിൽ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു

ബ്രിട്ടൺ: ലോകത്ത് ആശങ്ക വർധിപ്പിച്ച് ഒമിക്രോൺ വ്യാപനം. 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. അതിനിടെ ബ്രിട്ടനിൽ പ്രതിദിന കൊവിഡ് കേസുകൾ ആദ്യമായി ഒരു…